20മത് കൺവൻഷന്റെ ബലിവേദിയൊരുങ്ങുകയായി: കാൽവരിയാഗത്തിന്റെ ഓർമ്മകളുമായി ക്നായക്കാർ ബലിയർപ്പിയ്ക്കാനണയുകയായി
മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA ജൂലൈ 8 ലെ കൺവൻഷന് തുടക്കം കുറിച്ച്,അനുഗഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ദിവ്യബലിയർപ്പണത്തിനായി UKKCA ജോയൻറ് സെക്രട്ടറി ജോയി പുളിക്കീലിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയംഗങ്ങൾ പ്രവർത്തനം തുടങ്ങി. കേരളത്തിലെ ക്രൈസ്തവ വിശ്വാസമണയാതെ കാത്തിടാൻ സെലുഷ്യാ സ്റ്റെസിഫോണിലെ കാസോലിക്കോസിൻറെ നിർദ്ദേശാനുസരണം ജീവൻ പണയം വച്ചെത്തിയവരുടെ പിൻ
Read More