ക്നാനായമക്കൾ ആകാംക്ഷയോടെ കാത്തിരുന്ന മഹാസംഗമം പടിവാതിൽക്കൽ 20 മത് കൺവൻഷന് ഇനി 10 ദിവസങ്ങൾ മാത്രം
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA UKKCA കൺവൻഷൻ എന്ന പ്രവാസലോകത്തെ മഹാത്ഭുതത്തിന് ഇനി 10 ദിവസങ്ങളുകെ അകലം മാത്രം. രക്‌തം രക്തത്തെ തിരിച്ചറിയുന്ന ആത്മബന്ധത്തിന്റെ അലകടലിൽ ഓളങ്ങളുയരാൻ ഇനി 10 ദിവസങ്ങൾ മാത്രം.വെറുമൊരു സമ്മേളനത്തിന്റെ ആരവമല്ല UKKCA കൺവൻഷൻ. അതിരുകളും അളവുകളുമില്ലാത്ത സമുദായ സ്നേഹത്തിൽ വലുപ്പച്ചെറുപ്പങ്ങളില്ലാതെ സ്ത്രീപുരുഷ
Read More