കരിപ്പാടം മണിയംകുന്നേൽ മേരി മത്തായി (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
കരിപ്പാടം: മണിയംകുന്നേൽ പരേതനായ M.U. മത്തായുടെ ഭാര്യ മേരി മത്തായി (84) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് കരിപ്പാടം കാരുണ്യമാതാ ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത മാങ്ങിടപ്പള്ളി ചക്കാലയിൽ കുടുംബാംഗമാണ്. മക്കൾ: ഡെയ്സി, സാജു (USA), ബെന്നി, ജിജോയ് (UK), ബിനോയ്
Read More