കിടങ്ങൂർ നീരോലിക്കൽ എൻ.എം. ലൂക്കാ (67, എവറസ്‌റ്റ് ലൂക്കാ ചേട്ടൻ) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
കിടങ്ങൂർ: നീരോലിക്കൽ എൻ.എം. ലൂക്കാ (67, എവറസ്‌റ്റ് ലൂക്കാ ചേട്ടൻ) നിര്യാതനായി. സംസ്കാരം 08.11.2025 ശനിയാഴ്ച 3.30 pm ന് ഭവനത്തിൽ ആരംഭിച്ച് പുന്നത്തുറ സെൻ്റ് തോമസ് ക്നാനായ കത്തോലിക്ക പഴയപള്ളിയിൽ. ഭാര്യ കൂടല്ലൂർ നാരങ്ങാതുരുത്തേൽ (ചേത്തലിൽ) ലൈല ലൂക്കോസ്. മക്കൾ: ലിൻസൺ, ലിസ്മി, ലിജോമോൻ, ലിബിൻ. മരുമക്കൾ:
Read More