ചോദ്യശേഖരം തയ്യാറാക്കി ഏഴാം ക്ലാസ്സ് വിദ്യാർഥികൾ
മടമ്പം : അർധ വാർഷിക പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് ഏറെ സഹായകരമാവുന്ന രീതിയിൽ മാതൃകാ ചോദ്യങ്ങൾ വികസിപ്പിച്ചെടുത്ത ഏഴാം ക്ലാസ്സ് വിദ്യാർഥികളുടെ പഠന പ്രവർത്തനം ഏറെ ശ്രദ്ധേയമായി. മടമ്പം മേരിലാൻഡ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ്സിലെ മൂന്ന് ഡിവിഷനുകളിലെ വിദ്യാർഥികൾ നടത്തിയ സംഘ പ്രവർത്തന ഫലമായി ഉരുത്തിരിഞ്ഞത് പന്ത്രണ്ട് സെറ്റ്
Read More