കടുത്തുരുത്തി കുന്നശ്ശേരി ആനിയമ്മ ജോൺ (72) നിര്യതയായി. LIVE FUNERAL TELECASTING AVAILABLE
കടുത്തുരുത്തി: കുന്നശ്ശേരി പരേതനായ ജോയിച്ചൻ്റെ ഭാര്യ ആനിയമ്മ ജോൺ (72) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ 07.01.2026, ബുധനാഴ്ച 3 മണിക്ക് ഭവനത്തിൽ ആരംഭിച്ചു, കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളി (വലിയപള്ളി)യിൽ. പരേത ചിങ്ങവനം കൊച്ചുപറമ്പിൽ (പുസ്‌തകക്കാരൻ) കുടുംബാംഗമാണ്. മക്കൾ: രാജേഷ്, ബോബൻ. മരുമക്കൾ: ലീന
Read More