വാകത്താനം കൊക്കരവാലയിൽ വി.കെ. ജോൺ (ജോണച്ചൻ-74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
വാകത്താനം: കൊക്കരവാലയിൽ വി.കെ. ജോൺ (ജോണച്ചൻ-74) നിര്യാതനായി. സംസ്കാരം 09.01.2026 വെള്ളിയാഴ്ച 3 pm ന് ഭവനത്തിലെ ശുശ്രുഷകള്‍ക്ക് ശേഷം വാകത്താനം സെന്റ് മാത്യുസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: മറിയാമ്മ ജോൺ (കുഞ്ഞുമോൾ) വാകത്താനം കൂവക്കട കുടുംബാംഗമാണ്. മക്കൾ: റോജി (യുകെ), റോബിൻ. മരുമകൻ: ജെൻസൺ -
Read More