1. Home
  2. Author Blogs

Author: knanayapathram

knanayapathram

ക്‌നാനായ കാത്തലിക് കോൺഗ്രസ് മിഡിലീസ്റ്റിന് പുതിയ ഭാരവാഹികൾ

ക്‌നാനായ കാത്തലിക് കോൺഗ്രസ് മിഡിലീസ്റ്റിന് പുതിയ ഭാരവാഹികൾ

ദുബൈ:  ക്‌നാനായ കാത്തലിക് കോൺഗ്രസ് മിഡിലീസ്റ്റ് ഭാരവാഹികളായി എബി ജോൺ മണലേൽ, കുവൈറ്റ് (ചെയർമാൻ), മനു ഏബ്രഹാം നടുവത്ര, ദുബൈ (ജനറൽ സെക്രട്ടറി), മാത്യു ടി. ലൂക്കോസ് തേക്കിലക്കാട്ടിൽ, Qatar (ട്രഷറാർ) മനോജ് തോമസ് Maruthoor , അബുദബി (വൈസ് ചെയർമാൻ), ബിജു തോമസ് തേവരക്കാട്ടുകുന്നേൽ, കുവൈറ്റ് (വൈസ്

Read More
പ്രൗഡഗംഭീരമായ പൊതു സമ്മേളനമൊരുക്കാൻ പബ്ലിക്ക് മീറ്റിംഗ് കമ്മറ്റിയംഗങ്ങൾ

പ്രൗഡഗംഭീരമായ പൊതു സമ്മേളനമൊരുക്കാൻ പബ്ലിക്ക് മീറ്റിംഗ് കമ്മറ്റിയംഗങ്ങൾ

മാത്യു പുളിക്കത്തൊട്ടിൽ PRO UKKCA ക്‌നായത്വം എൻ്റെ ജൻമാവകാശം കാത്തുസൂക്ഷിയ്ക്കും കാലാന്തിയോളം എന്ന് ഉറക്കെ പ്രഖ്യാപിച്ച് ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ നിന്നും വളരെ ദൂരെ മറ്റൊരു ഭൂഖണ്‌ഡത്തിൽ നടത്തുന്ന കൺവൻഷൻ പോലൊന്ന് നടത്താൻ യൂറോപ്പിൽ മറ്റൊരു കുടിയേറ്റ ജനതയ്ക്കുമായിട്ടില്ല. ആഗോള ക്നാനായ സമൂഹം UKKCA കൺവനൻഷനെന്ന ക്നാനായ മഹാ

Read More
കൺവൻഷനിലെത്തുന്നവരെ സ്‌നേഹപൂർവ്വം സ്വീകരിയ്ക്കാൻ റിസപ്‌ഷൻ കമ്മറ്റി

കൺവൻഷനിലെത്തുന്നവരെ സ്‌നേഹപൂർവ്വം സ്വീകരിയ്ക്കാൻ റിസപ്‌ഷൻ കമ്മറ്റി

മാത്യു പുളിക്കത്തൊട്ടിൽ PRO UKKCA UK യിലെ ക്നാനായക്കാരൻ്റെ ഹൃദയമിടിപ്പായ സംഘടന രജത ജൂബിലി നിറവിലെത്തുമ്പോൾ-പ്രൗഡോജ്‌ജ്വലമായ കൺവൻഷനിലെത്തുമ്പോൾ, അഭിമാനത്തോടെയാണ് ക്നാനായക്കാർ സ്‌റ്റോൺ ലേ പാർക്കിലെത്തുന്നത്. ലണ്ടനിൽ മേരി ചൊള്ളമ്പേലിൻ്റെ നേതൃത്വത്തിൽ നടന്നിരുന്ന ക്നാനായ കൂട്ടായ്മ രൂപവും ഭാവവും മാറി 25 വർഷങ്ങൾക്കുമുമ്പ് സംഘടനയുടെ രൂപീകരണത്തിൽ പങ്കെടുത്തവർക്ക് സ്വപ്നം കാണാവുന്നതിലും

Read More
കുറുമുള്ളൂർ ഇടവക കീഴേടത്തുമലയിൽ സനീഷ് – മെൽബി ദമ്പതികളുടെ  മകൻ എൽവിൻ സനീഷ് (4 മാസം ) നോർത്തേൺ അയർലൻണ്ടിൽ നിര്യാതനായി

കുറുമുള്ളൂർ ഇടവക കീഴേടത്തുമലയിൽ സനീഷ് – മെൽബി ദമ്പതികളുടെ മകൻ എൽവിൻ സനീഷ് (4 മാസം ) നോർത്തേൺ അയർലൻണ്ടിൽ നിര്യാതനായി

UKKCA നോർത്തേൺ അയർലൻഡ് യൂണിറ്റിലെ ലിസ്ബൺ കൂടാരയോഗം അംഗങ്ങളായ സനീഷിന്റെയും മെൽബിയുടെയും മകൻ എൽവിൻ സനീഷ് നിര്യാതനായി . സംസ്ക്കാരം പിന്നീട് നോർത്തേൺ അയർലണ്ടിൽ നടത്തപ്പെടും .സനീഷ് നാട്ടിൽ കുറുമുള്ളൂർ ഇടവക കീഴേടത്തുമലയിൽ കുടുംബാഗമാണ് . എഡ്‌വിൻ , എലീസ്റ്റാ , ഇവാ , എന്നിവർ സഹോദരങ്ങൾ ആണ്

Read More
സണ്‍ഷൈന്‍ ഹോം ഭവന നിര്‍മ്മാണ പദ്ധതി – രണ്ട് വീടുകളുടെ താക്കോല്‍ ദാനം നടത്തപ്പെട്ടു

സണ്‍ഷൈന്‍ ഹോം ഭവന നിര്‍മ്മാണ പദ്ധതി – രണ്ട് വീടുകളുടെ താക്കോല്‍ ദാനം നടത്തപ്പെട്ടു

കോട്ടയം: കയറി കിടക്കുവാന്‍ സ്വന്തമായി ഒരു വീടെന്ന രണ്ട് നിര്‍ദ്ധന കുടുംബങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥമാക്കിയിരിക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും സൈമണ്‍ കോട്ടൂര്‍ യു.എസ്.എയും. സണ്‍ഷൈന്‍ ഹോം എന്ന പേരില്‍ വിഭാവനം ചെയ്തിരിക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ

Read More
ആയിരക്കണക്കിന് ക്നാനായക്കാരായ കാണികളുടെ മുന്നിൽ കലാ പരിപാടികൾ അവതരിപ്പിക്കാൻ പേരു നൽകേണ്ട അവസാന തിയതി മെയ് 31:

ആയിരക്കണക്കിന് ക്നാനായക്കാരായ കാണികളുടെ മുന്നിൽ കലാ പരിപാടികൾ അവതരിപ്പിക്കാൻ പേരു നൽകേണ്ട അവസാന തിയതി മെയ് 31:

മാത്യു പുളിക്കത്തൊട്ടിൽ PRO UKKCA അണഞ്ഞുതുടങ്ങിയിരുന്ന കേരളത്തിലെ ക്രൈസ്‌തവ വിശ്വാസം ആളിക്കത്തിക്കാൻ സെലുഷ്യാ സ്‌റ്റെസിഫോണിലെ കാസോലിക്കോസിൻ്റെ നിർദ്ദേശാനുസരണം കടലുകടന്നെത്തിയ ക്‌നായിത്തൊമ്മൻ്റെ മക്കൾ സൗഹൃദങ്ങളുടെയും സാഹോദര്യത്തിൻ്റെയും സ്‌നേഹബന്ധത്തിൻ്റെയും കടലോരത്തെ നിലയ്ക്കാത്ത തിരകളായി വീണ്ടും എത്തുന്നു കൺവൻഷനായി. ആംഗലേയ സാഹിത്യത്തിലെ അതികായൻമാരുടെ ജൻമനാട്ടിൽ അതിരുകളില്ലാത്ത ആവേശവുമായി എത്തുന്ന ക്നാനായക്കാരുടെ മുന്നിൽ-യൂറോപ്പിലെ ഏറ്റവും

Read More
ചങ്ങലീരി പടവത്തിൽ സൈമൺ (79) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചങ്ങലീരി പടവത്തിൽ സൈമൺ (79) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചങ്ങലീരി പടവത്തിൽ സൈമൺ (79) നിര്യാതയായി. സംസ്കാരം 22.05.2026 വെള്ളിയാഴ്‌ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചങ്ങലീരി തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ. LIVE LINK [yotuwp type="videos" id="ni8u3PlD-WU" ]  

Read More
ഇരവിമംഗലം വെങ്ങാലിൽ ഏലിയാമ്മ മത്തായി (86) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം വെങ്ങാലിൽ ഏലിയാമ്മ മത്തായി (86) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം വെങ്ങാലിൽ ഏലിയാമ്മ മത്തായി (86) നിര്യാതയായി. സംസ്കാരം 23.05.2026 ശനിയാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. LIVE LINK: [yotuwp type="videos" id="YFs0GIp0oLM" ]

Read More
ചിക്കാഗോ സെന്റ് മേരീസിൽ നേഴ്സസ് ദിനം വിപുലമായി ആചരിച്ചു

ചിക്കാഗോ സെന്റ് മേരീസിൽ നേഴ്സസ് ദിനം വിപുലമായി ആചരിച്ചു

ചിക്കാഗോ: അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ മെയ് 17 ഞായറാഴ്ച നേഴ്സസ് ദിനം വിപുലമായി ആചരിച്ചു. അന്നേദിവസം നടന്ന എല്ലാ വിശുദ്ധ കുർബാനകൾക്കും ശേഷം നഴ്‌സ്‌മാർക്കായി പ്രത്യേകം ആശീർവ്വാദ പ്രാർത്ഥന, തൈലാഭിഷേകം, എന്നിവ നടത്തി. പങ്കെടുത്ത ഏവർക്കും ഇടവകയുടെ ഉപഹാരം നൽകി.വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി അനീഷ് മാവേലിപുത്തെൻപുരയിൽ എന്നിവർ രാവിലെ 8:15 നും 10 മണിക്കും, വൈകുന്നേരം 5:30 നും നടന്ന വിശുദ്ധ കുർബാനകൾക്കും പ്രത്യേക പ്രാർത്ഥനകൾക്കും കാർമ്മികരായിരുന്നു. നമ്മുടെ സമൂഹത്തിൽ നഴ്‌സുമാർ ചെലുത്ത സ്വാധീനം സിജു അച്ഛൻ ഊന്നിപ്പറയുകയും അവരുടെ ദൈവികമായ ഈ ശുഷ്രൂഷക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഈ പരിപാടികളുടെ ക്രമീകരണങ്ങൾക്ക് നഴ്സസ് മിനിസ്ട്രി കോർഡിനേറ്റർസ് ആയ ലിസി മുല്ലപ്പള്ളി, സാലി കിഴക്കേക്കുറ്റ്, ഷേർളി തോട്ടുങ്കൽ, മാത്യു ജോസ് മങ്ങാട്ട് എന്നിവരോടൊപ്പം ഇടവകയുടെ കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ എന്നിവരും നേതൃത്വം നൽകി. റോയി ചേലമലയിൽ

Read More
ടോറൊന്റോ സെന്റ് മേരിസ്‌ ക്നാനായ കത്തോലിക്കാ ഇടവകയിൽ പുതിയ പാരിഷ് കൌൺസിൽ നിലവിൽ വന്നു.

ടോറൊന്റോ സെന്റ് മേരിസ്‌ ക്നാനായ കത്തോലിക്കാ ഇടവകയിൽ പുതിയ പാരിഷ് കൌൺസിൽ നിലവിൽ വന്നു.

സന്തോഷ് മേക്കര ടോറൊന്റോ: കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ ഇടവകയായ ടോറൊന്റോ സെന്റ് മേരിസിൽ ഇടവകയുടെ 2026 -28 വർഷത്തിലേക്കുള്ള കൈക്കാരന്മാരും, പാരിഷ് കൗൺസിൽ അംഗങ്ങളും വികാരി റവ ഫാ മാത്യു മേലേടത്ത് മുൻപാകെ പ്രതിജ്ഞ ഏറ്റു ചൊല്ലി ചാർജ് എടുത്തു. ശ്രീ ജോൺ കുരുവിള അരയത്ത് &

Read More