1. Home
  2. Author Blogs

Author: knanayapathram

knanayapathram

ചിക്കാഗോ സെന്റ് മേരീസിൽ ലാൻസ് ലൂക്കോസിനും റോയി ചേലമലയ്ക്കും അനുമോദനം

ചിക്കാഗോ സെന്റ് മേരീസിൽ ലാൻസ് ലൂക്കോസിനും റോയി ചേലമലയ്ക്കും അനുമോദനം

ചിക്കാഗോ: തന്റെ കലാസൃഷ്ടിക്ക് സംസ്ഥാന ദേശിയ അവാർഡ് നേടിയ ലാൻസ് ലൂക്കോസിനെയും ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടിയ റോയി ചേലമലയിലിനെയും മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ അനുമോദിച്ചു. " എ ബനാന റിപ്പബ്ലിക് " എന്ന തന്റെ ഒറിജിനൽ എഡിറ്റോറിയൽ കാർട്ടൂണിനാണ് ലാൻസ് ഇല്ലിനോയിസ്

Read More
ചിക്കാഗോ സെന്റ് മേരീസിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് 24-ന്

ചിക്കാഗോ സെന്റ് മേരീസിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് 24-ന്

ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ ഈ വർഷത്തെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് മാസം 24- ഞായറാഴ്ച നടത്തപ്പെടുന്നതാണ്. ഒരു വർഷം നീണ്ടുനിന്ന പഠനത്തിന്റെയും പരിശീലനത്തിന്റെയും സമാപനത്തിൽ 21 കുട്ടികളാണ് ഈ ദിവസത്തിൽ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം 3:30-നാണ് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വച്ച് ഈ തിരുക്കർമ്മങ്ങൾ നടത്തപ്പെടുന്നത്. ക്‌നാനായ റീജിയൻ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാൽ, ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, ബെൻസെൻവിൽ തിരുഹൃദയ ക്നാനായ ഫൊറോനാ വികാരി ഫാ. എബ്രഹാം കളരിക്കൽ തുടങ്ങിയ നിരവധി വൈദികർ കാർമ്മികരായിരിക്കും. സെന ചാലുങ്കൽ, മിലാന ചെറിയത്തിൽ, അയ്‌ലാ ചോരത്ത്, ജെസ്‌ലെറ്റ് ഇടക്കരപുത്തൻപുരയിൽ, ഇവാലിന ഇടയാടിയിൽ, റീസ് ഇടശ്ശേരിൽ, ഷാർലറ്റ് കൈമൂലയിൽ, കെയ്റ്റൻ കണിയാംപറമ്പിൽ, ഹന്നാ കിഴവള്ളിൽ, അഞ്ജലി കുന്നശ്ശേരി, തിയോ മ്യാൽക്കരപ്പുറത്ത്, എൽവിൻ ഒഴുങ്ങാലിൽ, അനബെൽ പനങ്ങാട്ട്, മെൽവിൻ പാറേൽ, ജോഷ് പോളക്കൽ, ആബെൽ പുത്തൻപറമ്പിൽ, നാതൻ താന്നിച്ചുവട്ടിൽ, ഇഷാന തെങ്ങനാട്ട്, മെലിസ്സ വഞ്ചിത്താനത്ത്, എമിലി വണ്ടന്നൂർ, ജോർഡൻ വാണിയകുന്നേൽ എന്നീ 21 കുട്ടികളാണ് ഈ ദിവസത്തിൽ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. തിരുക്കർമ്മങ്ങൾക്ക് ശേഷം വൈകുന്നേരം 6:30 നു എൽമ്ഹസ്റ്റിൽ ഉള്ള എൽമ് വെസ്റ്റ് ബാങ്കറ്റ് ഹാളിൽ വച്ച് കുട്ടികൾക്കുള്ള സ്വീകരണവും ഡിന്നറും നടത്തപ്പെടുന്നതാണ്. ഇതോടൊപ്പം കുട്ടികളും മാതാപിതാക്കളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. മാതാപിതാക്കളുടെ കോഓർഡിനേറ്റർ ആയ ജസ്റ്റിൻ തെങ്ങനാട്ട്, അസിസ്റ്റന്റ് കോർഡിനേറ്റർസ് ആയ ഷിജു ചെറിയത്തിൽ, നവീൻ കണിയാംപറമ്പിൽ എന്നിവരുടെയും സൺ‌ഡേ സ്കൂൾ പ്രിൻസിപ്പൽ സജി പൂത്തൃക്കയിൽ, അസിസ്റ്റന്റ് പ്രിൻസിപ്പൽ മനീഷ് കൈമൂലയിൽ എന്നിവരുടെയും , ബിനു ഇടകര, ജിനു നേടിയകാല എന്നിവരുടെ നേതൃത്വത്തിൽ ഉള്ള മതാധ്യാപകരുടെയും ഇടവകയുടെ കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ എന്നിവരുടെയും നിരവധി വോളന്റീയേഴ്സിന്റെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ഈ പരിപാടിക്കായി നടത്തിയിരിക്കുന്നത്. ഈ വര്ഷം പുതിയ ബാങ്കറ്റ് ഹാളിൽ ആണ് റിസപ്ഷൻ നടത്തുന്നത്. അഡ്രസ്:Elm West Banquets. 681 W North

Read More
UKKCA കൺവൻഷനിലെത്തുന്നവരുടെ കണ്ണിനും കാതിനും കുളിരേകുന്ന കലാപരിപാടികളൊരുക്കാൻ വെൽക്കം ഡാൻസ് ആൻഡ് കൾച്ചറൽ പ്രോഗ്രാം കമ്മറ്റി

UKKCA കൺവൻഷനിലെത്തുന്നവരുടെ കണ്ണിനും കാതിനും കുളിരേകുന്ന കലാപരിപാടികളൊരുക്കാൻ വെൽക്കം ഡാൻസ് ആൻഡ് കൾച്ചറൽ പ്രോഗ്രാം കമ്മറ്റി

മാത്യു പുളിക്കത്തൊട്ടിൽ PRO UKKCA നാലായിരത്തിലധികം ഇരിപ്പിടങ്ങൾ,ചെറിയ അജഗണമേ ഭയപ്പെടേണ്ട എന്ന തിരുവചനമോർമ്മിപ്പിച്ച് കാണികളായി ക്നാനയക്കാർ മാത്രം നിറഞ്ഞു കവിയുന്ന ഹാളിനുള്ളിൽ കയറാനാവാതെവ LED വാളുകളിൽ നോക്കി വേദിയിലെ ദൃശ്യങ്ങൾ വീക്ഷിയ്ക്കുന്നവർ-UKKCA കൺവൻഷനുകളിലെ സാധാരണ കാഴ്ച്ചയാണിത്. ആയിരക്കണക്കിന് ക്‌നാനായക്കാർ ഒന്നിച്ചെത്തുന്ന യൂറോപ്പിലെ തന്നെ അപൂർവ്വസംഗമത്തിലെത്തുന്നവരുടെ മനസ്സു നിറയ്ക്കുന്ന വിരുന്നൊരുക്കാനുള്ള

Read More
ക്നാനായക്കാർ മഹാസാഗരം തീർക്കുന്ന മഹാസംഗമത്തിന് ഇനി 50 ദിവസങ്ങൾ

ക്നാനായക്കാർ മഹാസാഗരം തീർക്കുന്ന മഹാസംഗമത്തിന് ഇനി 50 ദിവസങ്ങൾ

മാത്യു പുളിക്കത്തൊട്ടിൽ PRO UKKCA ഒരു ജനത ഒരൊറ്റ ജനത ക്നാനായ ജനത- ഏഴു ഭൂഗണ്ഡങ്ങളിൽ എവിടെയാണെങ്കിലും, കടലുകൾ ഏഴു കടന്നാലും, രക്തബന്ധത്തിൽ ഒരുമിയ്ക്കപ്പെട്ടവർ-ദൈവം തെരെഞ്ഞെടുത്ത ജനം, ഒത്തൊരുമയുടെ ഏഴ് നിറങ്ങളായി പ്രവാസലോകത്ത് തിളങ്ങി നിൽക്കുന്ന ജനം- ഒത്തൊരുമിയ്ക്കുന്ന മഹാ കൺവൻഷന് ഇനി 50 ദിവസങ്ങൾ. സ്വന്ത ജനത്തോടുള്ള

Read More
തോട്ടറ വെട്ടിക്കാലിൽ രാജു V.C (59) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

തോട്ടറ വെട്ടിക്കാലിൽ രാജു V.C (59) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

തോട്ടറ വെട്ടിക്കാലിൽ രാജു V.C (59) നിര്യാതനായി. സംസ്കാരം 18.05.2026 തിങ്കളാഴ്‌ച 10.00 am ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തോട്ടറ സെന്റ്. മേരീസ് ക്നാനായ കത്തോലിക്ക പളളിയിൽ. LIVE LINK: [yotuwp type="videos" id="Ve2iyQLQWSU" ]  

Read More
കലർപ്പില്ലാത്ത മക്കളുടെ കൺവൻഷൻ വിശേഷങ്ങൾ ക്നാനായക്കാരുടെ കാതിലെത്തിയ്ക്കാൻ പുതുമ നിറഞ്ഞ പ്രവർത്തനങ്ങളുമായി പബ്ലിസിറ്റി ആൻഡ് മീഡിയാ കമ്മറ്റി

കലർപ്പില്ലാത്ത മക്കളുടെ കൺവൻഷൻ വിശേഷങ്ങൾ ക്നാനായക്കാരുടെ കാതിലെത്തിയ്ക്കാൻ പുതുമ നിറഞ്ഞ പ്രവർത്തനങ്ങളുമായി പബ്ലിസിറ്റി ആൻഡ് മീഡിയാ കമ്മറ്റി

മാത്യു പുളിക്കത്തൊട്ടിൽ PRO UKKCA   കുടിയേറ്റ നാട്ടിൽ ജീവിതം കരുപ്പിടിപ്പിയ്ക്കുമ്പോഴും ക്നാനായക്കാർ കൈവെള്ളയിൽ കാത്തുസുക്ഷിച്ച സംഘടന,കടലുകൾ കടന്നെത്തിയ ക്നാനായക്കാരെ ഒരുമിച്ച് നിർത്തിയ സംഘടന, എന്നും അഭിമാനമായി ക്നാനായക്കാരന് കരുത്തും കാവലുമായ സംഘടന- കതിരിടുന്ന പുത്തൻ പ്രതീക്ഷകളുമായി രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കുകയാണ്. "ക്നാനായ മക്കൾക്ക് കാവലായി

Read More
കുറുപ്പന്തറ (കോതനല്ലൂർ) ഞരളക്കാട്ട്തുരുത്തിൽ ചിന്നമ്മ ജോസ് (70) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കുറുപ്പന്തറ (കോതനല്ലൂർ) ഞരളക്കാട്ട്തുരുത്തിൽ ചിന്നമ്മ ജോസ് (70) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കുറുപ്പന്തറ (കോതനല്ലൂർ) ഞരളക്കാട്ട്തുരുത്തിൽ ജോസ് എൻ.എ. യുടെ ഭാര്യ ചിന്നമ്മ ജോസ് (70) നിര്യാതയായി. സംസ്കാരം 01.05.2026 വെള്ളിയാഴ്ച 4 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കല്ലറ കരിശേരിക്കൽ കുടുംബാംഗമാണ്. മക്കൾ: സിജോ & അനീഷ് (പാടിക്കുന്നേൽ,

Read More
മ്രാല കല്ലറപുത്തൻപുരയിൽ മേരി ജോസഫ് (77) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മ്രാല കല്ലറപുത്തൻപുരയിൽ മേരി ജോസഫ് (77) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മ്രാല കല്ലറപുത്തൻപുരയിൽ മേരി ജോസഫ് (77) നിര്യാതയായി. സംസ്‌കാരം 28.04.2026 ചൊവ്വാഴ്‌ച രാവിലെ 9.30 ന് ഭവനത്തിൽ ആരംഭിച്ച് മ്രാല സെന്റ് പീറ്റേഴ്സ് & പോൾസ് ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭൗതികശരീരം 27.04.2026 തിങ്കളാഴ്ച വൈകിട്ട് 06 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. 27.04.2026 | WAKE SERVICE

Read More
കൂടല്ലൂർ കോക്കാപ്പള്ളിൽ കെ.ടി. ജോസഫ് (ഏപ്പുകുഞ്ഞ് – 87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂർ കോക്കാപ്പള്ളിൽ കെ.ടി. ജോസഫ് (ഏപ്പുകുഞ്ഞ് – 87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂർ കോക്കാപ്പള്ളിൽ കെ.ടി. ജോസഫ് (ഏപ്പുകുഞ്ഞ് - 87) നിര്യാതനായി. സാംസ്കാരം 26.04.2026 ഞായറാഴ്ച 4 pm ന് ഭവനത്തിൽ ആരംഭിച്ച്, കൂടല്ലൂർ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ: ത്രേസ്യാമ്മ ജോസഫ് നീണ്ടൂർ പുത്തൻപ്രാലേൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ തോമസ്, ബീന, ലാലി (Ireland), സിസി

Read More
നീണ്ടൂർ ഓണശ്ശേരിൽ മേരി കുര്യൻ (81) നിര്യാതയായി.

നീണ്ടൂർ ഓണശ്ശേരിൽ മേരി കുര്യൻ (81) നിര്യാതയായി.

നീണ്ടൂർ : നീണ്ടൂർ ബെന്നിയുടെ മാതാവ് ഓണശ്ശേരിൽ Mary കുര്യൻ (81) നിര്യാതയായി. സംസ്‍കാരം 25-04-26 ശനിയാഴ്ച 3.30pm ന് സ്വഭവനത്തിൽ ശുഷ്രൂഷക്കു ശേഷം നീണ്ടൂർ St michaels ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭർത്താവ് പരേതനായ ഒ എ. കുര്യൻ. പരേത ഉഴവൂർ കുഴുമുള്ളിലായ മൂരിക്കൂന്നേൽ കുടുംബാംഗം. മക്കൾ:

Read More