കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സിസ്റ്റര്‍ അനൂപ് (എസ്.വി.എം) നിര്യാതയായി
കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സിസ്റ്റര്‍ അനൂപ് (എസ്.വി.എം) നിര്യാതയായി. പൂക്കയം ഇടവക ഒറവകുഴിയിൽ പരേതരായ കുരുവിള – ഏലിയാമ്മ ദമ്പതികളുടെ മകളാണ്. ചാക്കോച്ചൻ, ബിജു, മിനി, പരേതനായ ജോൺ എന്നിവർ സഹോദരങ്ങളാണ്. കോട്ടയം സെൻറ് ആൻസ്, ജ്യോതി ബുക്ക് ഹൌസ്, കിടങ്ങൂർ, കണ്ണങ്കര, കാനംവയൽ, പയ്യാവൂർ, റാണിപുരം, ഉഴവൂർ
Read More