1. Home
  2. Author Blogs

Author: knanayapathram

knanayapathram

മൂന്നു ക്നാനായക്കാര്‍ക്ക് ദീപിക എക്സലന്‍സ് അവാര്‍ഡ്

മൂന്നു ക്നാനായക്കാര്‍ക്ക് ദീപിക എക്സലന്‍സ് അവാര്‍ഡ്

കോട്ടയം: ദീപികയുടെ ശതോത്തര റൂബി ജൂബിലിയോടുനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ മൂന്ന് ക്നാനായക്കാര്‍ക്ക് ദീപിക എക്സലന്‍സ് അവാര്‍ഡുകള്‍ ലഭിച്ചു. ഹെല്‍ത്ത് കെയറില്‍ കാരിത്താസ് ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ റവ.ഡോ. ബിനു കുന്നത്തിനും സ്കൂള്‍ എഡ്യൂക്കേഷനില്‍ കടുത്തുരുത്തി സെന്‍റ് കുര്യാക്കോസ് പബ്ളിക്ക് സ്കൂള്‍ മാനേജര്‍ റവ. ഡോ.ബിനോ ചേരിയിലിനും ഫിലിം പ്രൊഡക്ഷനില്‍

Read More
പിറവം വെള്ളാപ്പിള്ളിൽ അമൽ അലക്സ് (39) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പിറവം വെള്ളാപ്പിള്ളിൽ അമൽ അലക്സ് (39) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പിറവം വെള്ളാപ്പിള്ളിൽ അമൽ അലക്സ് (39) നിര്യാതനായി. സംസ്കാരം 05.06.2026 വെള്ളിയാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം ഹോളികിങ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="wHRHkg5ncnQ" ]

Read More
ചിക്കാഗോ സെന്റ് മേരീസിൽ സി. സിൽവേരിയുസിന് സ്നേഹനിർഭരമായ യാത്രയയപ്പ്

ചിക്കാഗോ സെന്റ് മേരീസിൽ സി. സിൽവേരിയുസിന് സ്നേഹനിർഭരമായ യാത്രയയപ്പ്

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പത്തുവർഷത്തെ ആത്മീയ ശുശ്രൂഷക്കുശേഷം നാട്ടിലേക്കു യാത്രയാകുന്ന സീ. സിൽവിരിയൂസിനു ഇടവക സമൂഹം സ്നഹേനിർഭരമായ യാത്രയയപ്പ് നൽകി. മെയ് മാസം 31, ഞായറാഴ്ച ചിക്കാഗോ സിറോമലബാർ രൂപതാ വികാരി ജെനറാളും ക്നാനായ റീജിയന്റെ ഡയറകരുമായ ഫാ. തോമസ് മുളവനാലിന്റെ

Read More
16-ാമത് KCCNA കൺവെൻഷൻ: ഒരുക്കങ്ങൾ പൂർത്തിയാകുന്നു; രജിസ്ട്രേഷൻ ജൂൺ 6-ന് അവസാനിക്കും

16-ാമത് KCCNA കൺവെൻഷൻ: ഒരുക്കങ്ങൾ പൂർത്തിയാകുന്നു; രജിസ്ട്രേഷൻ ജൂൺ 6-ന് അവസാനിക്കും

ഡാളസ് ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026 ജൂൺ 6-ന് അവസാനിക്കുമെന്നും കൺവെൻഷൻ സ്റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു. 2026 ആഗസ്റ്റ് 6 മുതൽ 9 വരെ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലുള്ള ബ്രോവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ നടക്കുന്ന 16-ാമത്

Read More
പൗരോഹിത്യ സ്വീകരണവും നവപൂജാ അർപ്പണവും

പൗരോഹിത്യ സ്വീകരണവും നവപൂജാ അർപ്പണവും

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിൽ നിന്ന് ആദ്യമായി ക്നാനായ സമുദായത്തിനും പ്രത്യേകിച്ച് കോട്ടയം രൂപതയ്ക്കും വേണ്ടി പൗരോഹിത്യം സ്വീകരിക്കുന്ന  ബ്രദർ മോസസ് സ്റ്റീഫൻ പുതുപ്പള്ളിമ്മ്യാലിലിന്റെ പൗരോഹിത്യ സ്വീകരണ ശുശ്രൂഷകളും നവപൂജാ അർപ്പണവും 2026 ജൂൺ 27-ാം തീയതി  ന്യൂയോർക്കിലെ   സെന്റ് സ്റ്റീഫൻസ് ക്നാനായ കാത്തലിക് ഫൊറോനാ പള്ളിയിൽ  നടത്തപ്പെടുന്നു.

Read More
കെ.സി.സി.എം. ഇ ( 2026-27) : എബി ജോണ്‍ മണലേല്‍ പ്രസിഡന്‍റ് ; മനു ഏബ്രാഹം നടുവത്തറ ജനറല്‍ സെക്രട്ടറി

കെ.സി.സി.എം. ഇ ( 2026-27) : എബി ജോണ്‍ മണലേല്‍ പ്രസിഡന്‍റ് ; മനു ഏബ്രാഹം നടുവത്തറ ജനറല്‍ സെക്രട്ടറി

ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്നാനായ സമൂഹത്തിന്‍്റെ കൂട്ടായ്മയായ കെ.‘സി.സി.എം.ഇ 2026-27 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കുവൈറ്റിലെ എബി ജോണ്‍ മണലേല്‍ ( കൂപ്ളിക്കാട്ട് ) കടുത്തുരുത്തി ചെയര്‍മാനായും ദുബായില്‍ നിന്നുള്ള മനു എബ്രഹാം നടുവത്തറ തിരുവനന്തപുരം ജനറല്‍ സെക്രട്ടറിയായും ഖത്തറില്‍ നിന്നുള്ള മാത്യൂസ് ടി. ലൂക്കോസ്

Read More
കുറുപ്പന്തറ ചിറയിൽ എം.പി ജോസഫ് (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുറുപ്പന്തറ ചിറയിൽ എം.പി ജോസഫ് (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുറുപ്പന്തറ ചിറയിൽ എം.പി ജോസഫ് (85) നിര്യാതനായി. സംസ്കാരം 31.05.2026 ഞായറാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: കിടങ്ങൂർ കുന്നത്തുളായിൽ അച്ചുക്കുട്ടി ജോസഫ്. മക്കൾ: പീറ്റർ, ജോസ്, ടോം (അയർലൻഡ്). മരുമക്കൾ: സിനി തെക്കേമണവത്ത് (കുറവിലങ്ങാട്),

Read More
കുറുപ്പന്തറ ചിറയിൽ മറിയക്കുട്ടി ജോസഫ് (87)  നിര്യാതയായി LIVE FUNERAL TELECASTING AVAILABLE

കുറുപ്പന്തറ ചിറയിൽ മറിയക്കുട്ടി ജോസഫ് (87) നിര്യാതയായി LIVE FUNERAL TELECASTING AVAILABLE

കുറുപ്പന്തറ ചിറയിൽ പരേതനായ സി.സി ജോസഫിൻ്റെ ഭാര്യ മറിയക്കുട്ടി ജോസഫ് (87) നിര്യാതയായി. സംസ്കാരം 30.05.2026 ശനിയാഴ്ച ശനിയാഴ്ച 3.00 pm ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കുറുപ്പന്തറ സെൻ്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത കല്ലറ കോരക്കുടിലിൽ കുടുംബാംഗമാണ്. മക്കൾ: ചാച്ചമ്മ, സോഫി, മേഴ്‌സി, ജെയ്മോൻ,

Read More
നീണ്ടൂര്‍: പതാരപ്പളളിയില്‍ ഏലിയാമ്മ തോമസ് നിര്യാതയായി

നീണ്ടൂര്‍: പതാരപ്പളളിയില്‍ ഏലിയാമ്മ തോമസ് നിര്യാതയായി

നീണ്ടൂര്‍: പതാരപ്പളളിയില്‍ ഏലിയാമ്മ തോമസ് (88) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (29.05.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍.

Read More
ആർടിഐ കേരള ഫെഡറേഷന്റെ വിവരാവകാശ പുരസ്കാരം സുപ്രീംകോടതി അഭിഭാഷകൻ ഡോ. ജോസ് എബ്രഹാമിന്.

ആർടിഐ കേരള ഫെഡറേഷന്റെ വിവരാവകാശ പുരസ്കാരം സുപ്രീംകോടതി അഭിഭാഷകൻ ഡോ. ജോസ് എബ്രഹാമിന്.

ആർടിഐ കേരള ഫെഡറേഷന്റെ ഈ വർഷത്തെ വിവരാവകാശ പുരസ്കാരം സുപ്രീംകോടതിയിലെ അഭിഭാഷകൻ ഡോ. ജോസ് എബ്രഹാമിന്. നിയമത്തിന്റെ പ്രചാരണത്തിനായി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ സമഗ്രമായി വിലയിരുത്തിയാണ് പുരസ്കാരം ആർടിഐ പോർട്ടൽ രാജ്യമെങ്ങും നിലവിൽ വരാനും ആർടിഐ നിയമത്തെ ദുർബലമാക്കുന്ന ഡിപി ഡിപിക്കെതിരെയും അദ്ദേഹം സുപ്രീംകോടതിയിൽ നടത്തുന്ന നിയമ പോരാട്ടങ്ങൾ,

Read More