1. Home
  2. Author Blogs

Author: knanayapathram

knanayapathram

ലിവർപൂൾ മലയാളികൾക്ക് അഭിമാനമായി ആദ്യത്തെ  ഓക്സോണിയൻ . വാരിങ്‌ടോണിൽ നിന്നുള്ള ഡോണ ജോഷാണ്‌ ഈ അഭിമാനപാത്രം

ലിവർപൂൾ മലയാളികൾക്ക് അഭിമാനമായി ആദ്യത്തെ ഓക്സോണിയൻ . വാരിങ്‌ടോണിൽ നിന്നുള്ള ഡോണ ജോഷാണ്‌ ഈ അഭിമാനപാത്രം

ലിവർപൂൾ വാരിങ്‌ടോണിൽ നിന്നും ആദ്യമായി ഒരു മലയാളി പെൺകൊടി  ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ നേടി നമ്മുടെ സമൂഹത്തിനു അഭിമാനമായി  ലിവർപൂൾ   വാരിങ്‌ടോണിൽ താമസിക്കുന്ന ജോഷ്  ജിൻസി ദമ്പതികളുടെ മകളാണ് ഈ വലിയയ നേട്ടം കരസ്ഥമാക്കിയത് . ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ  സമ്മർവിൽ കോളേജിൽ ബിയോ കെമിസ്റ്ററി പഠിക്കാനാണ് ഡോണക്ക് അവസരം

Read More
കെ. സി. വൈ. എൽ മലബാർ റീജിയൻ പ്രതിഭാ സംഗമം Felicidades 2020 നടത്തപ്പെട്ടു

കെ. സി. വൈ. എൽ മലബാർ റീജിയൻ പ്രതിഭാ സംഗമം Felicidades 2020 നടത്തപ്പെട്ടു

കണ്ണൂർ :കെ. സി. വൈ. എൽ മലബാർ റീജിയന്റെ നേതൃത്വത്തിൽ 2019- 2020 അധ്യയന വർഷം പത്താം ക്ലാസ്സിലും പ്ലസ് ടൂ വിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും സി. ബി. എസ്. ഇ, ഐ. സി.എസ്. ഇ വിഭാഗത്തിൽ 10 ലും പ്ലസ് ടൂവിലും 90 ശതമാനത്തിൽ

Read More
സെന്റ് ജോസഫസ് സമൂഹാംഗം സിസ്റ്റര്‍ റ്റെസി (എസ്.ജെ.സി) നിര്യാതയായി

സെന്റ് ജോസഫസ് സമൂഹാംഗം സിസ്റ്റര്‍ റ്റെസി (എസ്.ജെ.സി) നിര്യാതയായി

കോട്ടയം: സെന്റ് ജോസഫസ് സമൂഹാംഗം സിസ്റ്റര്‍ റ്റെസി (എസ്.ജെ.സി) നിര്യാതയായി.സംസ്‌കാരം ബുധനാഴ്ച(26.08.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് അനുഗ്രഹ കോണ്‍വെന്റ് ചാപ്പലില്‍ വച്ച്. പരേത കുറുമുളളൂര്‍ വല്ലര്‍കാട്ട് കുടുംബാംഗമാണ്. അരീക്കര സെന്റ് ജോസഫസ് മഠത്തില്‍ സേവനം ചെയ്തുവരുകയായിരുന്നു.

Read More
ജോസ് കൈപ്പാറേട്ട് അണിയിച്ചൊരുക്കിയ വെബ് ഡ്രാമ “സ്നേഹത്തോണി” സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

ജോസ് കൈപ്പാറേട്ട് അണിയിച്ചൊരുക്കിയ വെബ് ഡ്രാമ “സ്നേഹത്തോണി” സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

ലോകം അനുദിനം മാറികൊണ്ടിരിക്കുകയാണ് .ഈ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോനാ പള്ളിയുടെ തിരുനാളിനോടനുബന്ധിച്ചുള്ള കലാസന്ധ്യയിൽ അവതരിപ്പിച്ച സ്നേഹത്തോണി എന്ന ലഘു നാടകം ഇതിന്റെ അണിയറ പ്രവർത്തകർ ഒരു പരീക്ഷണാർദ്ധം വെബ് ഡ്രാമയായി യു ട്യൂബിൽ റിലീസ് ചെയ്തു വിജയിച്ചിരിക്കുകയാണ് .ഒരു Web Drama ആക്കി റെക്കോർഡ്

Read More
ഭിന്നശേഷിയുള്ളവര്‍ക്ക് കരുതലായി അന്നമിത്ര പദ്ധതിയുമായി കെ. എസ്. എസ്. എസ് .

ഭിന്നശേഷിയുള്ളവര്‍ക്ക് കരുതലായി അന്നമിത്ര പദ്ധതിയുമായി കെ. എസ്. എസ്. എസ് .

കോട്ടയം:കോവിഡ് വ്യാപനത്തിന്റെയും പ്രളയ കെടുതികളുടെയും സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ അന്‍പതോളം ഭിന്നശേഷിയുള്ള വ്യക്തികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് സഹായ ഹസ്തമൊരുക്കുവാന്‍ അന്നമിത്ര പദ്ധതിയുമായി മുന്‍പോട്ട് വന്നിരിക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടേയും ലില്ലിയാനെ ഫൗണ്ടേഷന്റെയും സഹകരണത്തോടെ

Read More
മൂന്നാഴ്ച്ച കൊണ്ട് രണ്ടു ലക്ഷം ഹൃദയങ്ങൾ കവർന്ന് “നെഞ്ചിൽ”

മൂന്നാഴ്ച്ച കൊണ്ട് രണ്ടു ലക്ഷം ഹൃദയങ്ങൾ കവർന്ന് “നെഞ്ചിൽ”

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ യു ട്യൂബിൽ ഹിറ്റായി ഒരു മ്യൂസിക്കൽ ലവ് സ്റ്റോറി. ആഗസ്റ്റ് ഒന്നാം തീയതി പുറത്തിറങ്ങിയ "നെഞ്ചിൽ" എന്ന മ്യൂസിക്കൽ ആൽബമാണ് ഇതിനോടകം രണ്ടു ലക്ഷം കാഴ്ച്ചക്കാരുമായി മുന്നേറിക്കൊണ്ടിരിക്കുന്നത്. രണ്ടു കമിതാക്കളുടെ പ്രണയകഥ പറയുന്ന ഈ ആൽബം നിരവധി നിരൂപക പ്രശംസ നേടിക്കഴിഞ്ഞു. സീതാകല്യാണം ഫെയിം അനൂപ്

Read More
UKKCA യുടെ നാഷണൽ മെഗാ ക്വിസ് ഫൈനൽ മത്സരം ആഗസ്റ്റ് 29 ശനിയാഴ്ച.

UKKCA യുടെ നാഷണൽ മെഗാ ക്വിസ് ഫൈനൽ മത്സരം ആഗസ്റ്റ് 29 ശനിയാഴ്ച.

(മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽPRO UKKCA) ലോകമെങ്ങുമുള്ള കുടിയേറ്റ ജനതയ്ക്കു മുന്നിൽ ആരുടെ മുന്നിലും അടിയറ വയ്ക്കാത്ത വിശ്വാസക്കരുത്തുമായി, ആരും ആർജ്ജിയ്ക്കാത്ത നേട്ടങ്ങളുടെ അവകാശങ്ങളുമായി, ആദിത്യൻ അണയാത്ത നാട്ടിലും അറിവുകളുടെ അസ്ത്രമൂർച്ചയുമായി, അഭിമാനപൂർവ്വം അവർ അണയുകയായി, UKKCA 2020 നാഷണൽ ക്വിസിൻ്റെ ഫൈനൽ മത്സരാർത്ഥികൾ. UKKCA ഒരുക്കുന്ന അറിവിൻ്റെയും ഓർമ്മയുടെയും

Read More
ഏലിയാമ്മ മാണി പെരുന്നിലത്തിൽ യു കെയിലെ മാഞ്ചെസ്റ്ററിൽ നിര്യാതയായി .Live telecast available.

ഏലിയാമ്മ മാണി പെരുന്നിലത്തിൽ യു കെയിലെ മാഞ്ചെസ്റ്ററിൽ നിര്യാതയായി .Live telecast available.

മാഞ്ചസ്റ്റർ:പുതുവേലി പെരുന്നിലത്തിൽ മാണിയുടെ ഭാര്യ ഏലിയാമ്മ മാണി(72)  യു കെയിലെ മാഞ്ചസ്റ്ററിൽ  നിര്യാതയായി. സംസ്കാരം സെപ്തസബർ 3ന് (വ്യാഴാഴ്ച) 11 മണിക്ക് തിരുക്കർമ്മങ്ങൾ സ്വഭവനത്തിൽ ആരംഭിക്കുo, തുടർന്ന് 12 ന് വിഥിൻഷോ സെൻ്റ് എലിസബത്ത് ചർച്ചിൽ കുർബാനയും, 2 pm ന് സെമിത്തേരിയിൽ സംസ്ക്കാരം .പരേത പിറവം കുടിലിൽ

Read More
കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” (സ്‌പലങ്കാത്തെ) 5️⃣- മത് മീറ്റിംഗ് പടമുഖം ഫൊറോനയുമായി നടത്തപ്പെടുന്നു

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” (സ്‌പലങ്കാത്തെ) 5️⃣- മത് മീറ്റിംഗ് പടമുഖം ഫൊറോനയുമായി നടത്തപ്പെടുന്നു

കേരളത്തിന് വെളിയിലുള്ള 4 റീജിയണുകളുമായി നടത്തപ്പെട്ട "സ്‌പലങ്കാത്തെ"രണ്ടാം ഘട്ടം കേരളത്തിനുള്ളിലുള്ള മുഴുവൻ ഫൊറോനകളെയും ഉൾപ്പെടുത്തി കൊണ്ട് തുടക്കം കുറിക്കുമ്പോൾ അതിന്റെ ആദ്യപടിയായി ഓഗസ്റ്റ് 23-ആം തിയതി ഞായറാഴ്ച രാവിലെ 11 മണിക്ക് പടമുഖം ഫൊറോനയിലെ യുവജനങ്ങളുമായി ഗൂഗിൾ മീറ്റിലൂടെ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ നാക്കോലിക്കരയിൽ സ്വാഗതം

Read More
കോട്ടയം അതിരൂപതയുടെ  യുവജന സംഘടനയായ കെ.സി.വൈ.എൽ അതിരൂപത സമിതി വിഭാവനം ചെയ്‌ത SPALANCATE വിജയപ്രതമായി ജൈത്ര യാത്ര തുടരുന്നു

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ കെ.സി.വൈ.എൽ അതിരൂപത സമിതി വിഭാവനം ചെയ്‌ത SPALANCATE വിജയപ്രതമായി ജൈത്ര യാത്ര തുടരുന്നു

2020 ജൂലൈ 26ന് ഡൽഹി റീജിയണിൽ വച്ച് അഭിവന്ദ്യ മാർ ജോസഫ്‌ പണ്ടാരശ്ശേരിൽ പിതാവ് ഉദ്ഘാടനം ചെയ്ത SPALANCATE  കേരളത്തിന് വെളിയിലുള്ള വ്യത്യസ്ത റിജിനുകളായ ഡൽഹി, ചെന്നൈ, മുബൈ, ഇൻഡോർ എന്നിവിടങ്ങളിൽ ആദ്യഘട്ടം പൂർത്തികരിച്ചിരിക്കുകയാണ്.ഈ പ്രോഗ്രാമിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്നാനായ യുവജനങ്ങളുമായി ബന്ധങ്ങൾ സ്ഥാപിക്കുക, മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഡിജിറ്റൽ

Read More