1. Home
  2. Author Blogs

Author: knanayapathram

knanayapathram

പൂൾ ആൻഡ് ബോൺമൗത്ത്  യൂണിറ്റിന് നക്ഷത്ര തിളക്കമേകി ജോസ്മി സന്തോഷ്   

പൂൾ ആൻഡ് ബോൺമൗത്ത് യൂണിറ്റിന് നക്ഷത്ര തിളക്കമേകി ജോസ്മി സന്തോഷ്  

 ഈ വർഷത്തെ GCSE   പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോൾ യു കെ യിലെ മൊത്തം ക്നാനായക്കാർക്ക് അഭിമാനമായിരിക്കുകയാണ് പൂൾ ആൻഡ് ബോൺമൗത്ത്   യൂണിറ്റിലെ ജോസ്മി സന്തോഷ് .പാർക്ക് സ്റ്റോൺ ഗ്രാമർ സ്‌കൂൾ വിദ്ധ്യാ ർഥിനിയായ  ജോസ്മി സന്തോഷ് എട്ട് ഡബിൾ എ  സ്റ്റാറും 2 എ

Read More
റവ. ഫാദർ ജോർജ് കുരിശുംമൂട്ടിൽ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ

റവ. ഫാദർ ജോർജ് കുരിശുംമൂട്ടിൽ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ

കോട്ടയം അതിരൂപതയിലെ ക്നാനായ മലങ്കര സമൂഹത്തിന്റെ വികാരിജനറലായി 2019 മുതൽശുശ്രുഷ ചെയ്തുകൊണ്ടിരിക്കുന്ന കുരിശുംമൂട്ടിൽ ബ. ജോർജച്ചനെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചു. നിയുക്ത മെത്രാൻ കറ്റോട്‌ സെന്റ്‌ മേരിസ് മലങ്കര ക്നാനായ കത്തോലിക്കാ ഇടവക കുരിശുംമൂട്ടിൽ പരേതരായ അലക്‌സാണ്ടർ, അച്ചാമ്മ ദമ്പതികളുടെ

Read More
വിശ്വാസ-പൈതൃകസംരക്ഷണത്തില്‍ അമ്മമാരുടെ പങ്ക്‌ നിര്‍ണ്ണായകം: മാര്‍ മാത്യു മൂലക്കാട്ട്

വിശ്വാസ-പൈതൃകസംരക്ഷണത്തില്‍ അമ്മമാരുടെ പങ്ക്‌ നിര്‍ണ്ണായകം: മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: വിശ്വാസ-പൈതൃകസംരക്ഷണത്തില്‍ അമ്മമാരുടെ പങ്ക്‌ നിര്‍ണ്ണായകമാണെന്ന്‌ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌. കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വനിതാസംഗമം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിച്ചുകൊണ്ടുളള ക്‌നാനായ സമുദായത്തിലെ പൂര്‍വ്വികരായ അമ്മമാരുടെ

Read More
ഉഴവൂര്‍: പത്തുപറയില്‍ പ്രഫ.എം.സി മാത്യു ( 83) നിര്യാതനായി   

ഉഴവൂര്‍: പത്തുപറയില്‍ പ്രഫ.എം.സി മാത്യു ( 83) നിര്യാതനായി   

ഉഴവൂര്‍: ഉഴവൂര്‍ കോളജ് പൊളിറ്റിക്സ് വിഭാഗം റിട്ട.അധ്യാപകനും മുന്‍ പി.എസ്.സി മെംബറുമായിരുന്ന പത്തുപറയില്‍ പ്രഫ.എം.സി മാത്യു( 83) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍. ഭാര്യ ഏലിയാമ്മ മാഞ്ഞൂര്‍ ആക്കമാലില്‍ കുടുംബാംഗം. മക്കള്‍: ജോജി (ഓസ്ട്രേലിയ),ദീപ (അമേരിക്ക). മരുമക്കള്‍: സോണിയ പാലാപ്പുഴയില്‍ പേരൂര്‍ (ഓസ്ട്രേലിയ),

Read More
ചെറുകര: ഇല്ലത്തിങ്കല്‍ ഇ.ജെ.ജോര്‍ജ്ജ് നിര്യാതനായി 

ചെറുകര: ഇല്ലത്തിങ്കല്‍ ഇ.ജെ.ജോര്‍ജ്ജ് നിര്യാതനായി 

ചെറുകര: ഇല്ലത്തിങ്കല്‍ ഇ.ജെ.ജോര്‍ജ്ജ് (ജോയി – റിട്ട  A S. I കേരള പോലീസ് 66) നിര്യാതനായി. സംസ്കാരം ശനിയാഴ്ച  3 മണിക്ക്  സെന്‍്റ് മേരീസ് പള്ളിയില്‍. ഭാര്യ: ഡെയ്സി മോനിപ്പള്ളി നിരവത്ത് (പുള്ളോന്‍കുന്നേല്‍) കുടുംബാംഗമാണ്. മക്കള്‍ : ജിബിന്‍ (UK), ജോമി (Kuwait), ഡെല്‍മ. മരുമക്കള്‍: ജിനു

Read More
കുട്ടനാടിന്റെ കാര്‍ഷിക പുരോഗതിയ്ക്ക് അടിയന്തിര ഇടപെടീലുകള്‍ അനിവാര്യം -മാര്‍ മാത്യു മൂലക്കാട്ട്

കുട്ടനാടിന്റെ കാര്‍ഷിക പുരോഗതിയ്ക്ക് അടിയന്തിര ഇടപെടീലുകള്‍ അനിവാര്യം -മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം : കുട്ടനാടിന്റെ കാര്‍ഷിക പുരോഗതിയ്ക്ക് സര്‍ക്കാരിന്റെ അടിയന്തിര ഇടപെടീലുകള്‍ അനിവാര്യമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് മഹാമാരിയോടൊപ്പം വെള്ളപ്പൊക്ക കെടുതികളും നേരിട്ട കുട്ടനാട്ടിലെ ആളുകള്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത്

Read More
പിറവം പാഴൂർ നാവാലിക്കൽ ത്രേസ്യാമ്മ തോമസ്‌ (ചാച്ചി, 74) നിര്യാതയായി. LIVE TELECASTING AVAILABLE

പിറവം പാഴൂർ നാവാലിക്കൽ ത്രേസ്യാമ്മ തോമസ്‌ (ചാച്ചി, 74) നിര്യാതയായി. LIVE TELECASTING AVAILABLE

പിറവം: പാഴൂർ നാവാലിക്കൽ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (ചാച്ചി, 74) നിര്യാതയായി. സംസ്കാരം 28/08/2020 വെള്ളിയാഴ്ച 11.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ. പരേത തോട്ടറ മാത്തൂർ കുടുംബാംഗമാണ്. മക്കൾ: ലിസി, ബെന്നി, സുമി (ഇറ്റലി) മരുമക്കൾ. ടോം

Read More
ബ്രദർ ജോസഫ് (അങ്കിത്ത്) തച്ചാറ ഡീക്കൻ പട്ടം സ്വീകരിച്ചു

ബ്രദർ ജോസഫ് (അങ്കിത്ത്) തച്ചാറ ഡീക്കൻ പട്ടം സ്വീകരിച്ചു

ഹ്യൂസ്റ്റൺ സെ. മേരീസ് ക്നാനായ ഫൊറോനാ പള്ളി ഇടവകാംഗമായ ബ്രദർ ജോസഫ് തച്ചാറ ഓഗസ്റ്റ് 23ാം തീയതി ചിക്കാഗോ സീറോ മലബാർ രൂപത സഹായമെത്രാൻ അഭി. ജോയി ആലപ്പാട്ട് പിതാവിന്റെ കൈവെപ്പിലൂടെ ഡീക്കൻ പട്ടം സ്വീകരിച്ചു. തച്ചാറ മാത്യുവിന്റെയും ജിനുവിന്റെയും മൂത്തപുത്രനാണ് ഡീക്കൻ ജോസഫ്. ചാക്കോച്ചൻ ഏക സഹോദരനുമാണ്.കോട്ടയം

Read More
ഉഴവൂര്‍ കോളജിന്‌ തിളക്കമാര്‍ന്ന നേട്ടം

ഉഴവൂര്‍ കോളജിന്‌ തിളക്കമാര്‍ന്ന നേട്ടം

ഉഴവൂര്‍: എം.ജി. യൂണിവേഴ്‌സിറ്റി ബി.എ.ഇംഗ്ലീഷ്‌ വൊക്കേഷണല്‍ മോഡല്‍2 അഡ്‌മിനിസ്‌ട്രേറ്റിവ്‌ അസിസ്റ്റന്റ്‌ വിഭാഗത്തില്‍ ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജിലെ ബെസ്റ്റി വര്‍ഗീസ്‌ ഒന്നാം റാങ്കും, അഹല്യഭാരതി ബി.എ. രണ്ടാം റാങ്കും നേടി. ബി.എ. ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ഒന്‍പതാം സ്ഥാനത്തിന്‌ ജ്യോതിസ്‌ സിറിയക്കും, കൊമേഴ്‌സ്‌ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ എന്‍.എസ്‌. ശ്രുതി

Read More
ജി സി എ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി സിയാ ജോബി കണ്ടത്തിൽ

ജി സി എ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി സിയാ ജോബി കണ്ടത്തിൽ

യുകെ: മാഞ്ചസ്റ്ററിൽ സ്ഥിരതാമസമാക്കിയതും നാട്ടിൽ കൈപ്പുഴ സെൻറ് ജോർജ് ഫൊറോന കനാനായ ഇടവക അംഗവുമായ ജോബി ലൂക്കോസ്, ഷീബ ജോബി കണ്ടത്തിൽന്റെ മകൾ സിയാ ജോബി ആണ് ജി സി എ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയത്. 9 വിഷയം എടുത്ത് പഠിച്ച സിയാ 8 A

Read More