1. Home
  2. Author Blogs

Author: knanayapathram

knanayapathram

പാലത്തുരുത്ത്  എരുമത്തറയിൽ  മേരി ( 78 ) നിര്യാതയായി

പാലത്തുരുത്ത് എരുമത്തറയിൽ മേരി ( 78 ) നിര്യാതയായി

പാലത്തുരുത്ത് ഇടവക എരുമത്തറയിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി ( 78 ) നിര്യാതയായി .സംസ്കാരം പിന്നീട് .മക്കൾ Ancy Thomas Kumarakom ,Domy Warrington, Raju Kettering, Steby Birmingham, Jincy warrington, Bini Binu Kettering

Read More
കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” യുടെ 15 – മത് മീറ്റിംഗ് നവംബർ 1ന്

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” യുടെ 15 – മത് മീറ്റിംഗ് നവംബർ 1ന്

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന "SPALANCATE" യുടെ 15 - മത് മീറ്റിംഗ് പെരിക്കല്ലൂർ ഫൊറോനയിൽ.കോട്ടയം അതിരൂപതയിലെ വിവിധ റീജിയണുകളും ഫൊറോനകളുമായി നടത്തപ്പെടുന്ന സൗഹൃദ സംഭാക്ഷണ സംഗമ വേദിയായ "SPALANCATE" യുടെ 15 - മത് മീറ്റിംഗ് നവംബർ 1 ഞായറാഴ്ച രാവിലെ 11 മണിക്ക് പെരിക്കല്ലൂർ

Read More
ഞീഴുർ  തടത്തിൽ ഫിലിപ്പിന്റെ (തങ്കച്ചൻ ) ഭാര്യ ജെയിൻ (56) യു കെയിൽ നിര്യാതയായി

ഞീഴുർ തടത്തിൽ ഫിലിപ്പിന്റെ (തങ്കച്ചൻ ) ഭാര്യ ജെയിൻ (56) യു കെയിൽ നിര്യാതയായി

ഞീഴുർ തടത്തിൽ ഫിലിപ്പിന്റെ (തങ്കച്ചൻ ) ഭാര്യ ജെയിൻ (56), യു കെയിൽ നിര്യാതയായി .പരേത മാറിക മ്യാൽകരപ്പുറത്ത് പരേതനായ സി എം ചാക്കോ യുടെയും മേരിയുടെയും മകളാണ് . മക്കൾ- ജോബിൻ, ജോയൽ . സഹോദരങ്ങൾ - സിസ്റ്റർ മെർലിന S. V. M കുമരകം ,

Read More
ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി: വനിത സ്വാശ്രയ തൊഴില്‍ സംരംഭക പരിശീലന കേന്ദ്രത്തിന്‌ തുടക്കമായി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി: വനിത സ്വാശ്രയ തൊഴില്‍ സംരംഭക പരിശീലന കേന്ദ്രത്തിന്‌ തുടക്കമായി

ഇടുക്കി: ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി ഇടുക്കി, കഞ്ഞിക്കുഴിയില്‍ സ്വാശ്രയ തൊഴില്‍ സംരംഭക പരിശീലന കേന്ദ്രത്തിന്‌ തുടക്കമായി. പരിശീലന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം കോട്ടയം അതിരൂപത വികാരി ജനറാളും ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി പ്രസിഡന്റുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ നിര്‍വ്വഹിച്ചു. കോവിഡ്‌ 19 വ്യാപന പശ്ചാത്തലത്തില്‍ തൊഴിലില്ലായ്‌മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന

Read More
മെല്‍ബണ്‍ സെന്‍്റ് മേരിസ് ക്നാനായ ഇടവകയില്‍ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാള്‍ നവംബര്‍ 1 ന്

മെല്‍ബണ്‍ സെന്‍്റ് മേരിസ് ക്നാനായ ഇടവകയില്‍ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാള്‍ നവംബര്‍ 1 ന്

സെന്‍്റ് മേരിസ് ക്നാനായ കാത്തലിക് പാരിഷ് മെല്‍ബണില്‍ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാള്‍ നവംബര്‍ 1 ഞായറാഴ്ച നടത്തപ്പെടും. മറ്റ് വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി, കോവിഡിന്‍്റെ പശ്ചാത്തലത്തില്‍വൈകിട്ട് 5.30 ന് ഓണ്‍ലൈനിലൂടെയായിരിക്കും ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന നടത്തപ്പെടുക. ഇടവക വികാരി ഫാ. പ്രിന്‍സ് തൈപുരയിടത്തില്‍ മുഖ്യ കാര്‍മ്മികനായിരിക്കും. മെല്‍ബണ്‍

Read More
യു കെ യിലെ പ്രെസ്റ്റണിൽ നിര്യാതനായ കല്ലറ അരീച്ചിറയിൽ ബെന്നി ജോസഫിന്റെ സംസ്ക്കാരം നാളെ LIVE TELECASTING AVAILABLE

യു കെ യിലെ പ്രെസ്റ്റണിൽ നിര്യാതനായ കല്ലറ അരീച്ചിറയിൽ ബെന്നി ജോസഫിന്റെ സംസ്ക്കാരം നാളെ LIVE TELECASTING AVAILABLE

യു കെ യിലെ പ്രെസ്റ്റണിൽ നിര്യാതനായ കല്ലറ അരീച്ചിറയിൽ ബെന്നി ജോസഫിന്റെ സംസ്ക്കാരം നാളെ പ്രെസ്റ്റണിൽ നടക്കും. രാവിലെ 9 മണിക്ക് സംസ്‌ക്കാര ശ്രുശ്രൂഷകള്‍ക്കു തുടക്കം കുറിക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഗവൺമെന്റ് നൽകിയിരിക്കുന്ന നിർദേശങ്ങൾ അനുസരിച്ചാണ് സംസ്‌ക്കാര ശ്രുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ സംസ്‌ക്കാര ചടങ്ങുകളിൽ പങ്കെടുക്കുവാൻ

Read More
കാരുണ്യത്തിന്റെ കരുതലായി ന്യൂജേഴ്സിയിലെ കുട്ടികൾ

കാരുണ്യത്തിന്റെ കരുതലായി ന്യൂജേഴ്സിയിലെ കുട്ടികൾ

കാരുണ്യത്തിന്റെ കരുതലായി ന്യൂജേഴ്സിയിലെ കുട്ടികൾ : ന്യൂ ജേഴ്സി ക്രിസ്തു രാജ ക്നാനായ കത്തോലിക്ക ഇടവകയിലെ മിഷൻ ലീഗിലെ കുട്ടികൾ പ്രവർത്തനം കൊണ്ട് വ്യത്യസ്ഥ മാകുന്നു.മിഷൻ സൺഡേ ആഘോഷത്തിന്റെ ഭാഗമായി ഇടവകയിലെ കുട്ടികൾ പുതുമയാർന്ന സ്റ്റാളുകൾ ക്രമീകരിച്ച് വിപുലമായ പരുപാടികൾ ഒരുക്കി . അതിൽ നിന്ന് മിഷൻ ലീഗിലെ

Read More
സകല വിശുദ്ധരുടെയും തിരുനാൾ വ്യത്യസ്ഥമാക്കി ക്നാനായ റീജിയൺ

സകല വിശുദ്ധരുടെയും തിരുനാൾ വ്യത്യസ്ഥമാക്കി ക്നാനായ റീജിയൺ

സകല വിശുദ്ധരുടെയും തിരുനാൾ വ്യത്യസ്ഥമാക്കി ക്നാനായ റീജിയൺ : ചിക്കാഗോ രൂപത ക്നാനായ റീജിയൺ സകല വിശുദ്ധരുടെയും തിരുനാൾ വ്യത്യസ്ഥമായി ആഘോഷിക്കുന്നു. എല്ലാം വർഷവും വിശുദ്ധരുടെ വേഷങ്ങൾ ധരിച്ച് പ്രദക്ഷിണമായി ദൈവലയത്തിൽ അണിനിരക്കുന്ന ശൈലിയിൽ നിന്ന് ഇപ്പോഴത്തേ പ്രത്യേക സാഹചര്യത്തിൽ ഇൻഫന്റ് മീനീസ് ടിയും മിഷൻ ലീഗും കുട്ടികൾക്കായി

Read More
ക്നാനായ പത്രത്തിന്റെ പ്രവർത്തനം ഇനി മലബാറിലും;    ജെയിൻ മരങ്ങാട്ടിലും , ക്ലിബിൻ വെള്ളായിക്കലും  ക്നാനായ പത്രം ടീമിനൊപ്പം.

ക്നാനായ പത്രത്തിന്റെ പ്രവർത്തനം ഇനി മലബാറിലും; ജെയിൻ മരങ്ങാട്ടിലും , ക്ലിബിൻ വെള്ളായിക്കലും ക്നാനായ പത്രം ടീമിനൊപ്പം.

ലോകമെമ്പാടുമുള്ള ക്നാനയപത്രത്തിന്റെ പ്രേക്ഷകരുടെയും വായനക്കാരുടെയും മുൻപിലേക്ക് ക്നാനായ പത്രത്തിന്റെ പ്രവർത്തനം മലബാറിലേക്ക് കൂടി വ്യാപിപ്പിക്കുന്ന വിവരം ഏറ്റവും സന്തോഷത്തോടു കൂടി അറിയിക്കുകയാണ്.  2016 ജനുവരി 24ന് റവ. ഫാ ബിജു മാളിയേക്കൽ ഭദ്ര ദീപം തെളിച്ചു തുടക്കം കുറിച്ച ക്നാനായ പത്രം, സമുദായംഗങ്ങളുടെ  പിന്തുണയോടു കൂടി സധൈര്യം മുന്നേറികൊണ്ടിരിക്കുകയാണ് .

Read More
ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യസേവനങ്ങള്‍ ലഭ്യമാക്കി സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കണം – മാര്‍ മാത്യു മൂലക്കാട്ട്

ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യസേവനങ്ങള്‍ ലഭ്യമാക്കി സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കണം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യസേവനങ്ങള്‍ ലഭ്യമാക്കി സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കണമെന്ന്  കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് 19 അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ളവര്‍ക്ക് ലഭ്യമാക്കുന്ന അവശ്യമരുന്നുകളുടെ

Read More