കണ്ണങ്കരയില്‍ കെ.സി.സി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കി
കണ്ണങ്കര: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കണ്ണങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ വിദ്യാര്‍ത്ഥികളുള്ള 26 കുടുംബങ്ങള്‍ക്ക് സൗജന്യമായി ഒപ്‌റ്റിക് ഫൈബര്‍ ഇന്റര്‍നെറ്റ് കണക്ഷനും മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷനും നല്‍കി. ഇടവക സമൂഹത്തെ `സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ് കണക്‌റ്റിവിറ്റി”ലൂടെ ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.ഏകദേശം ഒരു ലക്ഷത്തിനാല്‌പത്തിനായിരം രൂപ ചിലവഴിച്ചാണ് പ്രസ്‌തുത
Read More