അറുന്നൂറ്റിമംഗലം കൊല്ലപ്പള്ളില്‍ (മയില്‍ക്കുന്നേല്‍) അന്നമ്മ തോമസ് (85) നിര്യാതനായി. LIVE TELECASTING AVAILABLE
അറുന്നൂറ്റിമംഗലം/ പെരുവ : മയില്‍ക്കുന്നേല്‍ (കൊല്ലപ്പള്ളില്‍) പരേതനായ എ. തോമസിന്റെ (റിട്ടേ. അധ്യാപകന്‍, സെന്റ് മൈക്കിള്‍സ്- കടുത്തുരുത്തി) ഭാര്യ അന്നമ്മ തോമസ് (85) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 27.11.2020 വെള്ളിയാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുന്നൂറ്റിമംഗലം സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത കരിങ്കുന്നം ചെമ്പനാല്‍ കുടുംബാംഗമാണ്.
Read More