1. Home
  2. Author Blogs

Author: knanayapathram

knanayapathram

ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് കാനഡക്ക് പുതു നേതൃത്വം.

ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് കാനഡക്ക് പുതു നേതൃത്വം.

മിസ്സിസാഗാ, കാനഡ. കാനഡയിലെ ക്നാനായ കത്തോലിക്കരുടെ ദേശീയ സംഘടനയും ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക - KCCNA യുടെ അംഗസംഘടനയുമായ ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് കാനഡ (KCAC) ക്ക് പുതു നേതൃത്വം. സിബിൾ നീരാററൂപാറ (പ്രസിഡണ്ട്) ഫിലിപ്പ് കൂറ്റത്താംപറമ്പിൽ/കുന്നശ്ശേരി (വൈസ് പ്രസിഡണ്ട്) എന്നിവരുടെ നേതൃത്വത്തിലുള്ള

Read More
ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: ഡിസംബര്‍ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെയും സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്‍ഡ്യയുടെയും സഹകരണത്തോടെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ

Read More
കെ.സി.വൈ.ൽ ഇടയ്ക്കാട്ട് ഫൊറോനയും,കുമരകം യൂണിറ്റും സംയുക്തമായി  ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണം നൽകുന്നു

കെ.സി.വൈ.ൽ ഇടയ്ക്കാട്ട് ഫൊറോനയും,കുമരകം യൂണിറ്റും സംയുക്തമായി ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണം നൽകുന്നു

കോട്ടയം അതിരൂപതയിലെ നിയുക്ത സഹായമെത്രാൻ, ഗീവർഗീസ് മാർ അപ്രേം പിതാവിന് കെ.സി.വൈ.ൽ ഇടയ്ക്കാട്ട് ഫൊറോനയും,കെ.സി.വൈ.ൽ കുമരകം യൂണിറ്റും സംയുക്തമായി കുമരകം വള്ളാറ പള്ളിയിൽ വെച്ചു സ്വീകരണവും അനുമോദനവും നൽകുന്നു.ഡിസംബർ 6 ഞായറാഴ്ച വൈകുന്നേരം 4.00 മണിക്ക് ദിവ്യബലിയോടെ കൂടി ആരംഭിച്ച് പൊതുപരുപാടിയോടുകൂടി അവസാനിക്കുന്നു.ഈ പരിപാടിയിലേക്ക് നിലവിലെ സാഹചര്യം കണക്കിലെടുത്ത്

Read More
സ്നേഹദൂതുമായി ന്യൂ ജേഴ്സി ഇടവക.

സ്നേഹദൂതുമായി ന്യൂ ജേഴ്സി ഇടവക.

ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് സ്നേഹദൂത് എന്ന പ്രത്യേക പരുപാടി തയ്യാറാക്കുന്നു. ക്രിസ്മസ്സിന്റെ സന്ദേശങ്ങൾ പതിപ്പിച്ച വാഹനത്തിൽ ക്രിസ്തുമസ്സ് പാപ്പായുടെ വേഷവിധാനങ്ങളോടെ ഇടവകയിലെ എല്ലാം ഭവനങ്ങളുടെയും മുമ്പിൽ എത്തുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പുറത്ത് വെച്ച് കുടുംബാംഗങ്ങൾക്ക് ക്രിസ്തുമസ്സ്

Read More
കല്ലറ വരകുകാലായില്‍ അന്നമ്മ ഏബ്രാഹം (93) നിര്യാതയായി. LIVE TELECASTING AVAILABLE

കല്ലറ വരകുകാലായില്‍ അന്നമ്മ ഏബ്രാഹം (93) നിര്യാതയായി. LIVE TELECASTING AVAILABLE

കല്ലറ: വരകുകാലായില്‍ അന്നമ്മ ഏബ്രാഹം(93) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന്  കല്ലറ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളി(പുത്തൻപള്ളി) യിൽ. മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും

Read More
ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണം നടത്തി

ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണം നടത്തി

ഡൽഹി ക്നാനായ കാത്തലിക് ചാപ്ലിൻസിയുടെ നേതൃത്വത്തിൽ ആറു കുട്ടികളുടെ ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണം നടത്തി. നജഫ്ഗട്ടിലുള്ള മോർണിംഗ് സ്റ്റാർ ദൈവാലയത്തിൽ രാവിലെ പത്തുമണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിച്ചു. അഴകുളത്തിൽ ബഹുമാനപ്പെട്ട ബിജുവച്ചന്റെ സാന്നിധ്യത്തിൽ വെട്ടുവേലിൽ ബഹുമാനപ്പെട്ട സ്റ്റീഫനച്ഛൻ തിരു കർമ്മങ്ങൾക്ക് നേതൃത്വം നൽകുകയും വെള്ളാപ്പള്ളിക്കുഴിയിൽ ബഹുമാനപ്പെട്ട  ജോസഫച്ചൻ സന്ദേശം

Read More
ഡാള്ളസ് ഇടവകയുടെ ക്രിസ്തുമസ് സമ്മാനം  പെരിക്കല്ലൂരിൽ

ഡാള്ളസ് ഇടവകയുടെ ക്രിസ്തുമസ് സമ്മാനം പെരിക്കല്ലൂരിൽ

നമ്മുടെ കർത്താവീശോ മിശിഹായുടെ പിറവി തിരുനാളിനു ഒരുക്കമായുള്ള മംഗള വാർത്താകാലത്തിലെ  ഒന്നാമത്തെ  ഞായറാഴ്ച  നമ്മുടെ അതിരൂപതയുടെ ആരാധനാ ക്രമത്തിന്റെ  തലവൻ   അഭിവന്ദ്യ  മാർ മാത്യു മൂലക്കാട്ടു  മെത്രാപൊലിത്താ  പെരിക്കല്ലൂർ സെന്റ്  തോമസ് പള്ളിയിൽ ദിവ്യബലിയർപ്പിക്കുകയും മംഗളവാർത്ത കാലത്തിന്റെ സന്ദേശങ്ങൾ നൽകുകയും ചെയ്തു..ദിവ്യ ബലിക്ക് ശേഷം    

Read More
അന്ധബധിര പുനരധിവാസ പദ്ധതി നെറ്റ് വര്‍ക്ക്  &   അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു

അന്ധബധിര പുനരധിവാസ പദ്ധതി നെറ്റ് വര്‍ക്ക് & അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യയുടെയും അസീം പ്രേംജി ഫിലാന്‍ന്ത്രോപിക് ഇനിഷ്യേറ്റീവ്‌സിന്റെയും സഹകരണത്തോടെ നടപ്പിലാക്കി വരുന്ന അന്ധബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല നെറ്റ് വര്‍ക്ക് & അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മീറ്റിംഗിന്റെ ഉദ്ഘാടനം കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോട്ട്

Read More
ഭക്ഷ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഉപവരുമാന പദ്ധതികള്‍ കണ്ടെത്തണം – മാര്‍ മാത്യു മൂലക്കാട്ട്

ഭക്ഷ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഉപവരുമാന പദ്ധതികള്‍ കണ്ടെത്തണം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: ഭക്ഷ്യ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഉപവരുമാന പദ്ധതികള്‍ കണ്ടെത്തി നടപ്പിലാക്കണമെന്ന്  കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നാടന്‍ കോഴിവളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചുകുട്ടികള്‍

Read More
മടമ്പം മുല്ലൂർ ബേബി (65) നിര്യാതനായി. LIVE TELECASTING AVAILABLE

മടമ്പം മുല്ലൂർ ബേബി (65) നിര്യാതനായി. LIVE TELECASTING AVAILABLE

മടമ്പം: മുല്ലൂർ ബേബി (65) നിര്യാതനായി. സംസ്കാരം 3.12.2020 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് മടമ്പം ലൂര്‍ദ്ദ് മാതാ ക്നാനായ കത്തോലിക്ക ഫൊറോനാപള്ളിയില്‍. ഭാര്യ പരേതയായ മേരി കുമ്മാനിക്കാട്ട് കുടുംബാഗമാണ്. മക്കൾ: ഫിലിപ്പ് (ടീച്ചർ, മേരിലാൻഡ് ഹൈസ്കൂൾ മടമ്പം), ഷീന (നേഴ്‌സ്),  ഷിജു (നേഴ്‌സ് യു.കെ). മരുമക്കൾ: റീജ

Read More