സെന്റ് ജൂഡ് ക്നാനായ കാത്തോലിക് പ്രോപോസ്ഡ് മിഷൻ ഇടവക മധ്യസ്ഥൻ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളും ദശദിന ജപമാല ആചാരണവും വിപുലമായി ആചരിക്കുന്നു
സഖറിയാ പുത്തെൻകളം ഒക്ടോബര് 22 വെള്ളിയാഴ്ച മുതൽ 31 ഞായർ വരെയാണ് തിരുനാൾ മഹാമഹം നടത്തപ്പെടുക .ഒക്ടോബര് 22 മുതൽ 30 വരെ എല്ലാ ദിവസവും വൈകുന്നേരം 5 നു ജപമാല , ലദീഞ് ,വിശുദ്ധ കുർബാന , ആരാധനാ , നൊവേന എന്നിവ ബാൽകിങ്‌ടോൺ കാത്തോലിക് ദേവാലയത്തിൽ
Read More