ഉക്രൈനിൽ KCYL രൂപീകരിച്ചു.
സ്നേഹമുള്ളവരെ ലോകം മുഴുവനിലേക്കും നടക്കുന്ന ക്നാനായ കുടിയേറ്റത്തിന്റെ ഭാഗമായി എത്തിച്ചേർന്ന ഉക്രൈനിലെ ക്നാനായ സമൂഹത്തിന്റെ ഐക്യം ഊട്ടിഉറപ്പിക്കാൻ യൂറോപ്പിലെ ഉക്രൈനിലും കെ സി വൈ എൽ യൂണിറ്റ് സ്ഥാപിതമായി .പ്രസിഡണ്ട് -മാത്യു ഫിലിപ്പ് ചേലമലയിൽ (പുന്നത്തുറ),സെക്രട്ടറി-ജെറിൻ ജെയിംസ് കാറ്റുപറമ്പിൽ (കൂടല്ലൂർ),ട്രഷറീ-അലക്സിൻ ജോസഫ് കൈതമറ്റത്തിൽ (കൂടല്ലൂർ) ,വൈസ് പ്രസിഡന്റ്-അനുപ് ജോസ്
Read More