ഉക്രൈനിലേക്ക് ആശ്വാസഹസ്തവുമായി Derby Knanaya Catholic Assocition നും Derby KCYL ന്റെ ക്നായിത്തൊമ്മൻ ചാരിറ്റിയും
ഉക്രൈനിലെ യുദ്ധകെടുതിയിൽ ദുരിതമനുഭവിക്കുന്ന പിഞ്ചു കുഞ്ഞുങ്ങൾക്കും അമ്മമാർക്കും വൃദ്ധജനങ്ങൾക്കും സഹായകരമാകുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഡെർബി പോളിഷ് കത്തോലിക്ക ദേവാലയത്തിലെ പുരോഹിതൻ ഏറ്റുവാങ്ങി.മനുഷ്യജീവൻ പിടിച്ചു നിർത്താൻ ഉതകുന്ന ഈ സാധനങ്ങളുമായി 'പോളിഷ് സ്‌കൗട്ട്' എന്ന സംഘടന ഉടൻതന്നെ ഉക്രൈനിലേക്കു തിരിക്കുന്നതാണ്. ഡെർബി ക്നാനായ അസോസിയേഷൻ പ്രസിഡണ്ട് സണ്ണി ജോസഫ് ,
Read More