പിറവം നിരപ്പ് പാണാലിക്കല്‍ ജൂബി തോമസ് വാഹനാപകടത്തിൽ മരിച്ചു.
കൊച്ചി: മുന്‍ ഏഷ്യന്‍ ഗെയിംസ് താരവും റെയില്‍വേ ടിടിഇയുമായ പിറവം നിരപ്പ് പാണാലിക്കല്‍ ജൂബി തോമസ് (42) അപകടത്തില്‍ മരിച്ചു. ഇന്നു രാവിലെ 9.30ന് പുളിക്കമാലിയില്‍ ബൈക്ക് അപകടത്തില്‍പെട്ടു വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ബസ് തട്ടിയിട്ടാണ് അപകടമെന്നു കരുതുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. തൃപ്പൂണിത്തുറയില്‍ നിന്നു ജനശതാബ്ദി ട്രെയിനില്‍
Read More