കുമരകം കണ്ടത്തിൽപറമ്പിൽ മറിയാമ്മ എബ്രഹാം (മറിയക്കുട്ടി – 90) നിര്യാതയായി. Live funeral telecasting available
കുമരകം: കണ്ടത്തിൽപറമ്പിൽ കെ.സി എബ്രഹാമിന്‍റെ (അവറാച്ചൻ) ഭാര്യ മറിയാമ്മ എബ്രഹാം (മറിയക്കുട്ടി - 90) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകള്‍ 31-12-2022 ശനിയാഴ്ച 2.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കുമരകം സെന്റ് ജോൺസ് വള്ളാറ പുത്തൻ പള്ളിയിൽ. പരേത എസ് എച്ച് മൗണ്ട് മാമ്പഴപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ
Read More