കുറ്റൂര്‍ കണ്ണങ്കര പുത്തന്‍പുരയില്‍ സിസ്റ്റര്‍ ഡാമിയന്‍ SVM (94) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ഡാമിയന്‍ SVM (94) നിര്യാതയായി.സംസ്കാരം 30.07.2023 ഞായറാഴ്ച രാവിലെ 11 മണിക്ക് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കുറ്റൂര്‍ ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത റാന്നി കണ്ണങ്കര പുത്തന്‍പുരയില്‍ പരേതരായ അബ്രാഹം - ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍
Read More