നീണ്ടൂര്‍ പാറേട്ട് (പെരുമാപ്പാടം) ഏലിയാമ്മ ജോസ് (76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
നീണ്ടൂര്‍ പാറേട്ട് (പെരുമാപ്പാടം) പരേതനായ ജോസിന്റെ ഭാര്യ ഏലിയാമ്മ ജോസ് (76) നിര്യാതനായി. സംസ്കാരം 11.09.2023 തിങ്കളാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത കുമരകം കുറ്റിക്കോട്ടയില്‍ കുടുംബാംഗമാണ്. മക്കള്‍: ജോമോള്‍ (കുവൈറ്റ്), ജോസിനി, ജോമോന്‍. മരുമക്കള്‍:
Read More