കിടങ്ങൂര്‍ പുറത്തേക്കുന്നേല്‍ ബേബി തോമസ് (69) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
കിടങ്ങൂര്‍ പുറത്തേക്കുന്നേല്‍ ബേബി തോമസ് (69) നിര്യാതനായി. സംസ്കാരം 25.06.2024 ചൊവ്വാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കിടങ്ങൂര്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍. LIVE LINK: [yotuwp type="videos" id="20sTvctwUgA" ]
Read More