1. Home
  2. Breaking News

Category: Obituary

പയ്യാവൂര്‍ തേരകത്തനാടിയില്‍ ഷാരോണ്‍ (20) നിര്യാതനായി

പയ്യാവൂര്‍ തേരകത്തനാടിയില്‍ ഷാരോണ്‍ (20) നിര്യാതനായി

പയ്യാവൂര്‍: തേരകത്തനാടിയില്‍ സജിയുടെ മകന്‍ ഷാരോണ്‍ (20) നിര്യാതനായി. സംസ്‌കാരം 17-8-2020 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ പോത്തുകുഴി സെന്റ് മാക്‌സ്മില്യന്‍ കോള്‍ബെ ക്‌നാനായ കത്തോലിക്ക പള്ളിയില്‍. മാതാവ് : സില്‍ജ (ഇറ്റലി) പോത്തുകുഴി വലിയപറമ്പില്‍ കുടുംബാംഗമാണ്. സഹോദരന്‍: ഷാര്‍ലറ്റ്.

Read More
കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേഴ്‌സിറ്റ എസ്‌.വി.എം (76) നിര്യാതയായി

കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേഴ്‌സിറ്റ എസ്‌.വി.എം (76) നിര്യാതയായി

കോട്ടയം: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേഴ്‌സിറ്റ എസ്‌.വി.എം (76) നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച (15-8-2020) ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ഇടയ്‌ക്കാട്ട്‌ സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളിയിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം പള്ളി സെമിത്തേരിയില്‍. കാരിത്താസ്‌, മഞ്ഞാങ്കല്‍ പരേതരായ ചാക്കോ-ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്‌. സഹോദരങ്ങള്‍: സിറിയക്‌, ഫാ. ജോര്‍ജ്‌ മഞ്ഞാങ്കല്‍ (സി.എഫ്‌.ഐ.സി),

Read More
സംക്രാന്തി കോതമനയില്‍ ജോസ് പി. ജോണ്‍ (62) നിര്യാതനായി.  LIVE TELECASTING AVAILABLE

സംക്രാന്തി കോതമനയില്‍ ജോസ് പി. ജോണ്‍ (62) നിര്യാതനായി. LIVE TELECASTING AVAILABLE

മുടിയൂര്‍ക്കര: കോതമനയില്‍ പരേതനായ P.U. ജോണിന്റെ (കുട്ടിക്കൊച്ച്) മകന്‍ ജോസ് പി. ജോണ്‍ (62) നിര്യാതനായി. സംസ്കാരം 14.08.2020 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംക്രാന്തി ലിറ്റില്‍ ഫ്ലവര്‍ ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ കുന്ന്മാംതൊട്ടിയില്‍ ആനിയമ്മ. മകള്‍: പരേതയായ നീതു, ജോണി (ദുബായ്),

Read More
കൈപ്പുഴ: കരികുളത്തില്‍ അന്നമ്മ മത്തായി (90) നിര്യാതയായി  

കൈപ്പുഴ: കരികുളത്തില്‍ അന്നമ്മ മത്തായി (90) നിര്യാതയായി  

കൈപ്പുഴ: കരികുളത്തില്‍ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3.30 ന്‌ സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളിയില്‍. പരേത ചാമക്കാല കുടുംബാംഗമാണ്‌. മക്കള്‍: അന്നമ്മ (ജര്‍മ്മനി), ഏലിയാമ്മ (ഡല്‍ഹി), മേരി (ഡല്‍ഹി), ലൂക്ക്‌ (ഡല്‍ഹി), മാത്യു (ഡല്‍ഹി), ബാബു (ഡല്‍ഹി), ത്രേസ്യാമ്മ (ഗുജറാത്ത്‌),

Read More
അമ്മഞ്ചേരി ചേരുവേലില്‍ സി. ജെ. ജോസഫ് (96, റിട്ട. എയര്‍ ഫോഴ്സ്) നിര്യാതനായി. LIVE TELECASTING AVAILABLE

അമ്മഞ്ചേരി ചേരുവേലില്‍ സി. ജെ. ജോസഫ് (96, റിട്ട. എയര്‍ ഫോഴ്സ്) നിര്യാതനായി. LIVE TELECASTING AVAILABLE

അമ്മഞ്ചേരി (മാന്നാനം): കൂടല്ലൂര്‍ ചേരുവേലില്‍ സി. ജെ. ജോസഫ് (96, റിട്ട. എയര്‍ ഫോഴ്സ്) നിര്യാതനായി. സംസ്കാരം 13.08.2020 വ്യാഴാഴ്  3.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മാന്നാനം സെന്റ്‌ സ്റ്റിഫന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മൃതദേഹം വ്യാഴാഴ്ച 1 മണിക്ക് അമ്മഞ്ചേരിയിലെ വസതിയില്‍ കൊണ്ടുവരുന്നതായിരിക്കും. ഭാര്യ

Read More
കോതനല്ലൂര്‍ ഞരളക്കാട്ട്തുരുത്തിയില്‍ എന്‍.സി. മാത്യു (കുഞ്ഞ്, 69) നിര്യാതനായി. LIVE TELECASTING AVAILABLE

കോതനല്ലൂര്‍ ഞരളക്കാട്ട്തുരുത്തിയില്‍ എന്‍.സി. മാത്യു (കുഞ്ഞ്, 69) നിര്യാതനായി. LIVE TELECASTING AVAILABLE

കോതനല്ലൂര്‍: ഞരളക്കാട്ട്തുരുത്തിയില്‍ എന്‍.സി. മാത്യു (കുഞ്ഞ്, 69) നിര്യാതനായി. സംസ്കാരം 09.08.2020 ഞായറാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷംചാമക്കാല സെന്റ്‌ ജോണ്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ കൊച്ചാലുംചുവട്ടില്‍ ത്രേസ്യാമ്മ. മക്കള്‍: വിനീത, അനിത, അജിത്ത്. മരുമക്കള്‍: പരേതനായ സജോ പാലക്കുഴുപ്പില്‍ (കുറുപ്പന്തറ), സിജു പതിയില്‍

Read More
കല്ലറ എര്‍ണുപ്പറമ്പില്‍ ചാക്കോ (67) നിര്യാതനായി. LIVE TELECASTING AVAILABLE

കല്ലറ എര്‍ണുപ്പറമ്പില്‍ ചാക്കോ (67) നിര്യാതനായി. LIVE TELECASTING AVAILABLE

കല്ലറ: എര്‍ണുപ്പറമ്പില്‍ ചാക്കോ (67) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 08.08.2020 ശനിയാഴ്ച 03.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്ക പള്ളി (പഴയപള്ളി)യില്‍. ഭാര്യ ഏലമ്മ ഇടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സുനില്‍ ജേക്കബ്, ഫാ. ജോബി എര്‍ണുപ്പറമ്പില്‍ (ഇറ്റലി),ജോമോള്‍ ജോയിസ് (ഇറ്റലി).

Read More
കുറ്റൂർ ഇടവകാംഗവും KCYL പ്രവർത്തകനുമായ ജിബിൻ ഷാജി പാറയിൽ നിര്യാതനായി

കുറ്റൂർ ഇടവകാംഗവും KCYL പ്രവർത്തകനുമായ ജിബിൻ ഷാജി പാറയിൽ നിര്യാതനായി

കുറ്റൂർ ഇടവകാംഗവും KCYL പ്രവർത്തകനുമായ ജിബിൻ ഷാജി പാറയിൽ നിര്യാതനായി. ഞായറാഴ്ച വൈകിട്ട് കൂട്ടുകാരുമൊത്ത് മണിമലയാറിൽ കുളിക്കാനീറങ്ങിയപ്പോൾ കാണാതായതായിരുന്നു. ജിബിൻ്റെ മൃതശരീരം ഇന്ന് 11.15 AMന് കണ്ടെടുത്തു. 

Read More
മോനിപ്പള്ളി : നിരവത്ത് സ്റ്റീഫൻ മാത്യു (63) നിര്യാതനായി. 

മോനിപ്പള്ളി : നിരവത്ത് സ്റ്റീഫൻ മാത്യു (63) നിര്യാതനായി. 

മോനിപ്പള്ളി : നിരവത്ത് പരേതനായ മത്തായി ഏലിക്കുട്ടി ദമ്പതികളുടെ മകൻ സ്റ്റീഫൻ മാത്യു (63) നിര്യാതനായി. സംസ്കാരം പിന്നീട് മോനിപ്പള്ളി ക്നാനായ കത്തോലിക്ക പള്ളിയിൽ . ഭാര്യ ഷേർളി കൂടല്ലൂർ മ്യാലിൽ കുടുംബാംഗമാണ്. മക്കൾ സ്മിത സുജിത്ത് , മരുമക്കൾ : എബിൻ മാത്യു വലിയപുത്തൻപുരക്കൽ കൈപ്പുഴ പാലത്തുരുത്ത്.സ്റ്റെല്ല

Read More
മോനിപ്പളളി: ക്രിസ്തുരാജ് മോട്ടോഴ്‌സ് ഉടമ കൂന്തമറ്റത്തില്‍ കെ.ജെ. എബ്രാഹം (ചാച്ചന്‍-87) നിര്യാതനായി.

മോനിപ്പളളി: ക്രിസ്തുരാജ് മോട്ടോഴ്‌സ് ഉടമ കൂന്തമറ്റത്തില്‍ കെ.ജെ. എബ്രാഹം (ചാച്ചന്‍-87) നിര്യാതനായി.

മോനിപ്പളളി: ക്രിസ്തുരാജ് മോട്ടോഴ്‌സ് ഉടമ കൂന്തമറ്റത്തില്‍ കെ.ജെ. എബ്രാഹം (ചാച്ചന്‍-87) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച(04.08.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് മോനിപ്പളളി തിരുഹൃദയ ക്‌നാനായ പളളിയില്‍. ഭാര്യ: മറിയാമ്മ ചാലുങ്കല്‍ കുടുംബാംഗം. മക്കള്‍: ജോസ് (Tampa), സാബു (Tampa), ജാന്‍സി (Tampa), ആന്‍സി (Tampa), സ്റ്റീഫന്‍, സാജു(തോമസ്) (Tampa), ജിന്‍സി

Read More