വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേരി മാര്‍ട്ടിന്‍ SVM (77) നിര്യാതയായി
ഉഴവൂര്‍: വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേരി മാര്‍ട്ടിന്‍ SVM (77) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച (17.09.2020) രാവിലെ 9 മണിക്ക് ഉഴവൂര്‍ വിസിറ്റേഷന്‍ മഠം ചാപ്പിലിലെ പ്രാര്‍ത്ഥനകള്‍ക്കുശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളി സെമിത്തേരിയില്‍. മണക്കാട് നെടിയശാല പുത്തന്‍പുരയ്ക്കല്‍ പരേതരായ ജോസഫ്- മേരി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍:
Read More