ചെറുകര: ഇല്ലത്തിങ്കല്‍ ഇ.ജെ.ജോര്‍ജ്ജ് നിര്യാതനായി
ചെറുകര: ഇല്ലത്തിങ്കല്‍ ഇ.ജെ.ജോര്‍ജ്ജ് (ജോയി – റിട്ട A S. I കേരള പോലീസ് 66) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 3 മണിക്ക് സെന്‍്റ് മേരീസ് പള്ളിയില്‍. ഭാര്യ: ഡെയ്സി മോനിപ്പള്ളി നിരവത്ത് (പുള്ളോന്‍കുന്നേല്‍) കുടുംബാംഗമാണ്. മക്കള്‍ : ജിബിന്‍ (UK), ജോമി (Kuwait), ഡെല്‍മ. മരുമക്കള്‍: ജിനു
Read More