1. Home
  2. Breaking News

Category: Obituary

കിടങ്ങൂർ ഇല്ലത്തുപറമ്പിൽ മേരി ഏബ്രഹാം (92) നിര്യാതയായി. Live funeral telecasting available

കിടങ്ങൂർ ഇല്ലത്തുപറമ്പിൽ മേരി ഏബ്രഹാം (92) നിര്യാതയായി. Live funeral telecasting available

കിടങ്ങൂർ: ഇല്ലത്തുപറമ്പിൽ പരേതനായ ചാണ്ടി ഏബ്രഹാത്തിന്റെ ഭാര്യ മേരി ഏബ്രഹാം (92) നിര്യാതയായി. സംസ്കാരം 03.01.2022 തിങ്കളാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കിടങ്ങൂർ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍. പരേത കിടങ്ങൂർ പോടുകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: മോളി (U.S.A.), അലക്സ് (കണ്ണൂര്‍),

Read More
പാലത്തുരുത്ത്: ഏറ്റുമാനൂർ വള്ളിക്കാട്ടിൽ സി.ബെർത്താ SVM നിര്യാതയായി

പാലത്തുരുത്ത്: ഏറ്റുമാനൂർ വള്ളിക്കാട്ടിൽ സി.ബെർത്താ SVM നിര്യാതയായി

പാലത്തുരുത്ത്: ഏറ്റുമാനൂർ വള്ളിക്കാട്ടിൽ ചുമ്മാർ-ഏലി ദമ്പദികളുടെ പുത്രി സി.ബെർത്താ SVM (പെണ്ണമ്മ-86) നിര്യാതയായി. സംസ്കാരം 01/01/22 ശനിയാഴ്ച കൈപ്പുഴ പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. മൃതദേഹം രാവിലെ 10:00 മണിക്ക് പാലത്തുരുത്ത് മഠത്തിൽ കൊണ്ട് വരുന്നതാണ്. സഹോദരങ്ങൾ: പരേതരായ VC തോമസ്, VC ചാക്കോ, VC ജോസഫ്,

Read More
കടുത്തുരുത്തി പടപുരയ്ക്കല്‍ പരേതനായ തോമസിന്റെ (കുഞ്ഞമ്മൻ) ഭാര്യ അന്നമ്മ (92) നിര്യാതയായി.LIVE FUNERAL TELECASTING AVAILABLE

കടുത്തുരുത്തി പടപുരയ്ക്കല്‍ പരേതനായ തോമസിന്റെ (കുഞ്ഞമ്മൻ) ഭാര്യ അന്നമ്മ (92) നിര്യാതയായി.LIVE FUNERAL TELECASTING AVAILABLE

കടുത്തുരുത്തി: പടപുരയ്ക്കല്‍ പരേതനായ തോമസിന്റെ (കുഞ്ഞമ്മൻ) ഭാര്യ അന്നമ്മ (92) നിര്യാതയായി. സംസ്‌കാര ശുശ്രൂഷ മൂത്തമകന്‍ ജോര്‍ജിന്റെ കല്ലറയിലുള്ള (പഴയപള്ളി ഇടവക-പാറപ്പുറത്ത്) ഭവനത്തില്‍ കൃത്യം 2 മണിക്ക് ആരംഭിക്കുന്നതും, തുടര്‍ന്ന് മാതൃ ഇടവകയായ കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന (വലിയപള്ളി) പള്ളിയിൽ എത്തിക്കുന്നതും 3.30 ന്

Read More
കടുത്തുരുത്തി പടപുരക്കല്‍ അന്നമ്മ തോമസ് (92) നിര്യാതയായി. Live funeral telecasting available

കടുത്തുരുത്തി പടപുരക്കല്‍ അന്നമ്മ തോമസ് (92) നിര്യാതയായി. Live funeral telecasting available

കടുത്തുരുത്തി: പടപുരക്കല്‍ അന്നമ്മ തോമസ് (92) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 03.01.2022 തിങ്കളാഴ്ച 3.00 pm ന് കടുത്തുരുത്തി സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍. LIVE LINK:

Read More
അരീക്കര പരപ്പനാട്ട് പത്രോസ് (പീറ്റര്‍, 90) നിര്യാതനായി. Live funeral telecasting available

അരീക്കര പരപ്പനാട്ട് പത്രോസ് (പീറ്റര്‍, 90) നിര്യാതനായി. Live funeral telecasting available

അരീക്കര: പരപ്പനാട്ട് പത്രോസ് (പീറ്റര്‍, 90) നിര്യാതനായി. സംസ്കാരം 29.12.2021 ബുധനാഴ്ച 4.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരീക്കര സെന്റ്‌ റോക്കീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ അന്നമ്മ കരിങ്കുന്നം മുണ്ടുപുഴയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: എത്സമ്മ, ആന്‍സി, ജയിംസ്, ലൂസി, ലിസി, ലൗസി, ബിബി (അബുദാബി),

Read More
ചാമക്കാല താനത്ത്‌ ജോസ്‌ കുര്യൻ (58) നിര്യാതനായി. Live funeral telecasting available

ചാമക്കാല താനത്ത്‌ ജോസ്‌ കുര്യൻ (58) നിര്യാതനായി. Live funeral telecasting available

മാഞ്ഞൂർ സൗത്ത്‌: ചാമക്കാല താനത്ത്‌ കുര്യന്റെ മകൻ ജോസ്‌ കുര്യൻ (58) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 30.12.2021 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക്‌ ചാമക്കാല സെന്റ്‌. ജോൺസ്‌ ക്നാനായ കത്തോലിക്കാ പള്ളിയിൽ‌. ഭാര്യ: വിമല (കരിങ്കുന്നം, ഇടയാടിയിൽ) കുടുംബാംഗമാണ്. മക്കൾ; ജോവിൻ, ജോസ്‌ലിൻ (ന്യൂസ് ലാൻഡ്‌). മരുമകള്‍: അഞ്ചു

Read More
മടമ്പം പറമ്പേട്ട് കുര്യാക്കോസ് (84) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

മടമ്പം പറമ്പേട്ട് കുര്യാക്കോസ് (84) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

മടമ്പം പറമ്പേട്ട് കുര്യാക്കോസ് (84) നിര്യാതനായി. സംസ്ക്കാരം 30.12.2021 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മടമ്പം ലൂർദ് മാതാ ക്നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ. ഭാര്യ ഏലിയാമ്മ പന്ന്യാല്‍ തെനംകുഴിയിൽ കുടുംബാഗമാണ്.മക്കൾ : ടോമി കുര്യാക്കോസ് (Ex Service), ഫാ അബ്രാഹം പറമ്പേട്ട് (വികാരി

Read More
നീണ്ടൂര്‍ കാട്ടൂപറമ്പില്‍ K.J. അബ്രഹാം (സണ്ണി, 64) നിര്യാതനായി. Live funeral telecasting available

നീണ്ടൂര്‍ കാട്ടൂപറമ്പില്‍ K.J. അബ്രഹാം (സണ്ണി, 64) നിര്യാതനായി. Live funeral telecasting available

നീണ്ടൂര്‍ കാട്ടൂപറമ്പില്‍ K.J. അബ്രഹാം (സണ്ണി, 64) നിര്യാതനായി. സംസ്കാരം 27.12.2021 തിങ്കളാഴ്ച രാവിലെ 10 ന് നീണ്ടൂര്‍സെന്റ്‌ മൈക്കിള്‍സ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. LIVE LINK: https://youtu.be/HGyFEp70iPc

Read More
അമ്മാൾ എടാട്ട് ചിക്കാഗോയിൽ അന്തരിച്ചു

അമ്മാൾ എടാട്ട് ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ: എടാട്ട് പരേതനായ ഫിലിപ്പിന്റെ ഭാര്യ അമ്മാൾ (90) ഡിസംബർ 24 ന് വെള്ളിയാഴ്ച്ച ചിക്കാഗോയിൽ അന്തരിച്ചു. പരേത കല്ലിശ്ശേരി കിഴക്കേ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സുധ & ബേബി ചാഴിശ്ശേരിൽ(സാൻഹൊസെ ), ഗേളി & തോമസ് വിരുത്തിക്കുളങ്ങര (ചിക്കാഗോ), ആനി & ബാബു പള്ളത്തറ (ചിക്കാഗോ), ഷാജി & മിനി (പുല്ലുകാട്ട് ) എടാട്ട് (ചിക്കാഗോ ), ബിജി & ബിന്ദു (കിടാരത്തിൽ ) എടാട്ട് (ചിക്കാഗോ), ലിസി & സാജൻ ഉറുമ്പിൽ (ചിക്കാഗോ). റീന & വിജു നടുക്കോട്ടിൽ (മേരിലാന്റ് ) നൈനി &ലെനിൻ ഇല്ലിക്കാട്ടിൽ (ഹൂസ്റ്റൺ) പരേതയ്ക്ക് 8 മക്കളും 24 കൊച്ചുമക്കളും , 6 കുഞ്ഞുമക്കളുമുണ്ട്. പരേതയുടെ ആത്മശാന്തിക്കായി ഡിസംബർ 27 ന് തിങ്കളാഴ്ച്ച വൈകിട്ട് 7 മണിക്ക് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ മെമ്മോറിയൽ മാസ് ഉണ്ടായിരിക്കും. ഡിസംബർ 28 ന് ചൊവ്വാഴ്ച്ച വൈകുന്നേരം 4 മുതൽ 8.30 വരെ സെന്റ് മേരീസ് പള്ളിയിൽ പൊതു ദർശനം. ഡിസംബർ 29 ന് ബുധനാഴ്ച്ച രാവിലെ 9:30 ന് സെന്റ് മേരീസ് പള്ളിയിൽ വെച്ചു നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം നൈൽസിലുള്ള മേരിഹിൽ സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.

Read More
പുതുവേലി കൊണ്ടാടംപടവില്‍ റോയി K.O. (54) നിര്യാതനായി. Live funeral telecasting available

പുതുവേലി കൊണ്ടാടംപടവില്‍ റോയി K.O. (54) നിര്യാതനായി. Live funeral telecasting available

പുതുവേലി കൊണ്ടാടംപടവില്‍ റോയി K.O. (54) നിര്യാതനായി. സംസ്കാരം 26.12.2021 ഞായറാഴ്ച 3.30 ന് വീട്ടില്‍ ആരംഭിച്ച് പുതുവേലി സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ സില്‍വി അരീക്കര പാത്തിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: അനു, അഞ്ചു, അഞ്ജലി. മരുമകന്‍: അനില്‍ കോണത്താറ്റ് (കുമരകം). LIVE LINK: https://youtu.be/M7Flvh07fUY

Read More