യു കെ കെ സി എ പോർട്‌സ്മൗത്ത് യൂണിറ്റ് അംഗം മേരി ജോൺസൺ(ജെസ്സി) പുത്തൻകളം(61) നിര്യാതയായി
പോർട്‌സ്മൗമൗത്ത് : യു കെ കെ സി എ പോർട്‌സ്മൗത്ത് യൂണിറ്റ് അംഗം ശ്രീമതി മേരി ജോൺസൺ(ജെസ്സി) പുത്തൻകളം(61) നിര്യാതയായി . സംസ്ക്കാരം പിന്നീട് പോർട്സ്മൗത്തിൽ.. കുമരകം പുത്തൻകളം ജോൺസൻ്റെ ഭാര്യയാണ്. സംക്രാന്തി ഇടവക പൂഴിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോസി അജോ, കെവിൻ ജോൺസൺ. മരുമകൻ: അജോ കൂന്തമറ്റം. പോർട്‌സ്മൗത്ത്
Read More