കെ.സി.വൈ.എൽ യുവജനങ്ങൾക്കായി സൗജന്യ ജർമൻ ഭാഷാ പഠനം
കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ കെ.സി.വൈ.എൽ യുവജനങ്ങൾക്കായി സൗജന്യമായി ജർമൻ ഭാഷാ പഠനത്തിനായി ഒരു അവസരം ഒരുക്കുകയാണ്.കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക . ബോഹിത് ജോൺസൻ 9947073997
Read Moreകെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ കെ.സി.വൈ.എൽ യുവജനങ്ങൾക്കായി സൗജന്യമായി ജർമൻ ഭാഷാ പഠനത്തിനായി ഒരു അവസരം ഒരുക്കുകയാണ്.കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക . ബോഹിത് ജോൺസൻ 9947073997
Read More(മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PRO UKKCA) UKKCA യുടെ അംഗങ്ങൾക്കായി സംഘടിപ്പിയ്ക്കുന്ന ഏറ്റവും വ്യത്യസ്തതയാർന്ന മൽസരമാണ് " സുന്ദരൻ ഞാനും സുന്ദരി നീയും". ഭാര്യയും ഭർത്താവും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളിൽ നിന്ന് ഏറ്റവും മനോഹരമായ ചിത്രങ്ങൾക്ക് സമ്മാനമേകുക എന്നതാണ് ഈ മൽസരത്തിൻ്റെ ലക്ഷ്യം. തിരക്കുകളൊഴിയാത്ത പ്രവാസി മലയാളിയുടെ ആകുലതകൾക്ക്
Read Moreതാമരക്കാട്: വാലിമറ്റത്തിൽ പരേതനായ കുര്യാക്കോയുടെ ഭാര്യ മാർഗ്ഗരീത്താ നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 3 മണിക്ക് അമനകര സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയില്‍. പരേത അരീക്കര മങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ : സൈമൺ, ആലീസ്, മേരി, ലീലാമ്മ, ട്രേസി, ജോൺ (ജോണാപ്പൻ വാലിമറ്റത്തിൽ, Houston), ലിസി. മരുമക്കൾ : മേരി സൈമൺ
Read Moreരാജപുരം: പൂക്കയം/കരിവേടകം ഇടവക പുതുക്കുളങ്ങര പരേതനായ തോമസ്സിന്റെ (മൈക്കിൾ) മകന്‍ മാജേഷ് തോമസ് (31) സൗദിയിൽ വാഹനാപകടത്തിൽ മരണപെട്ടു. മാതാവ് സെലിൻ തോമസ്സ്. ഭാര്യ സലീമ്മ. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.
Read Moreകോട്ടയം : കോവിഡ് മഹാമാരിയോടൊപ്പം വെള്ളപ്പൊക്ക കെടുതികളും നേരിട്ട കുട്ടനാട്ടിലെ ആളുകള്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കരുതല്‍ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ളവര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. ആലപ്പുഴ ജില്ലയിലെ വെളിയനാട്, കാവാലം,
Read Moreകോട്ടയം അതിരൂപതയിലെ അൽമായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സംയുക്ത നേതൃസമ്മേളനം സെപ്റ്റംബർ 10-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 7.30ന് സൂം ഓൺലൈൻ മീറ്റിംഗായി സംഘടിപ്പിക്കുന്നു. അതിരൂപതാ അൽമായ സംഘടനകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന നേതൃസംഗമത്തിൽ
Read Moreകോട്ടയം അതിരൂപതയിലെ ഇരവിമംഗലം ഇടവകയിൽപെട്ട ശ്രേദ്ദേയായ യുവ ഗായിക Adv.ബ്ലെസ്സി തോമസും കൂട്ടുകാരും ഈ ഓണക്കാലത്തു പാടി അഭിനയിച്ച ജന ഹൃദയങ്ങൾ കീഴടക്കിയ ചിങ്ങത്തേരിൽ എന്ന വീഡിയോ ആൽബം ക്നാനായ പത്രത്തിന്റെ പ്രേഷകർക്കായി സമർപ്പിക്കുന്നു... https://youtu.be/G_JSVTj9kXo
Read Moreകരിങ്കുന്നം : സെൻ്റ് .അഗസ്റ്റ്യൻസ് സ്കൂളിലിലെ അധ്യാപകരും പൂർവ്വാധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ചേർന്ന് കോവിഡ് മഹാമാരിയിലും ഒട്ടും പ്രശോഭ കെടാതെ ഓൺലൈനിൽ അധ്യാപക ദിനാഘോഷങ്ങൾ ഗംഭീരമാക്കി.സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച ആഘോഷത്തിൽ സ്കൂൾ പ്രിൻസിപ്പാൾ *ശ്രീ. യു. കെ. സ്റ്റീഫൻ* അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ *അഭിവന്ദ്യ
Read Moreഫിലാഡെല്‍ഫിയ: ക്നാനായ മിഷന്‍്റെ മദ്ധ്യസ്ഥനായ വി. ജോണ്‍ ന്യൂമാന്‍്റെ തിരുനാളും പരികന്യകാമറിയത്തിന്‍്റെ ജനനതിരുനാളും സംയുക്തമായി ആഘോഷിച്ചു .സെപ്തംബര്‍ 6 ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് ലദീഞ്ഞും വികുര്‍ബ്ബാനയും തുടര്‍ന്ന് നേര്‍ച്ച സമര്‍പ്പണവും നടത്തപ്പെട്ടു.. തിരുകര്‍മ്മങ്ങള്‍ക്ക് മിഷന്‍ ഡയറക്ടര്‍ ഫാ ബിന്‍സ് ചേത്തലിൽ നേതൃത്വം നല്‍കി. ദൈവാലയത്തില്‍ കൊച്ചു
Read Moreതാമരശ്ശേരി: ദിവംഗതനായ മാര്‍ പോള്‍ ചിറ്റിലപ്പള്ളിയുടെ സംഭാവനകള്‍ നിസ്‌തുലമാണെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിനോടൊപ്പം താമരശ്ശേരി കത്തീഡ്രല്‍ ദൈവാലയത്തിലെത്തി മാര്‍ ചിറ്റിലപ്പള്ളിയുടെ ഭൗതികശരീരത്തിന് അന്തിമോപചാരം അര്‍പ്പിച്ച് മാര്‍ മാത്യു മൂലക്കാട്ട് സന്ദേശം നല്‍കി. ആഴമായ ദൈവവിശ്വാസത്തിലും
Read More