ഐ.കെ.സി.സി ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് സുവർണ ജൂബിലി നിറവിൽ
ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യത്തെ ക്നാനായ കത്തോലിക്ക സംഘടനയായ ഇന്ത്യൻ ക്നാനായ കാത്തൊലിക് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്ക് (IKCC) അതിന്റെ അൻപതാം ജൂബിലി ആഘോഷിക്കുകയാണ്. ഈ വരുന്ന ഏപ്രിൽ പതിനെട്ടു ശനിയാഴ്ച റോക്കലാൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ചു അൻപതാം വാർഷികം നടത്തപ്പെടുന്നു. തദവസരത്തിൽ അമേരിക്കയിലെ വിവിധ
Read More