ചാമക്കാലാ പള്ളിയില്‍ വിശുദ്ധ യോഹന്നാന്‍ ഏവന്‍ ഗേലിയോസ്തയുടെ തിരുന്നാളിന് കൊടിയേറി . ഇന്ന് വൈകുന്നേരം മുതൽ ഉള്ള തിരുകർമ്മങ്ങൾ തത്സമയം ക്നാനായ പത്രത്തിൽ
ഈശോയുടെ പ്രിയ ശിഷ്യനും സ്‌നേഹിതനും സന്തത സഹചാരിയുമായ വി. യോഹന്നാന്‍ ഏവന്‍ ഗേലീസ്തയുടെ മദ്ധ്യസ്ഥതയിലുള്ള ചാമക്കാല ഇടവകയുടെ 142-ാമത് തിരുനാളിന് ഇന്ന് രാവിലെ കൊടിയേറി തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന പ്രധാന പരിപാടികൾ ജനു. 9 വെള്ളി രാവിലെ 6.45 ന് കൊടിയേറ്റ്, 7 ലദീഞ്ഞ് വൈകിട്ട് 6.15 ന് ലദീഞ്ഞ്,
Read More