1. Home
  2. Breaking News

Category: Latest News

സ്റ്റോക്ക്‌പോർട്ടിൽ ഇന്ത്യൻ പാരമ്പര്യവും എൻ.എച്ച്.എസ് നഴ്‌സുമാരെയും ആദരിച്ച് 25 വർഷങ്ങളുടെ “ജീവിതമാറ്റം” ആഘോഷം

സ്റ്റോക്ക്‌പോർട്ടിൽ ഇന്ത്യൻ പാരമ്പര്യവും എൻ.എച്ച്.എസ് നഴ്‌സുമാരെയും ആദരിച്ച് 25 വർഷങ്ങളുടെ “ജീവിതമാറ്റം” ആഘോഷം

ഫെബ്രുവരി 7-ന് വൈഥൻഷോ ഫോറത്തിൽ നടന്ന Ealoor Harmony Night എന്ന സാംസ്കാരികവും പുരസ്കാര വിതരണവുമായി ബന്ധപ്പെട്ട പരിപാടി കുടിയേറ്റം, അവസരം, സേവനം എന്നിവയുടെ ശക്തമായ വ്യക്തിഗത കഥകളാൽ നിറഞ്ഞിരുന്നു. ഈ ചടങ്ങ് **Stockport NHS Charity**യ്ക്ക് പിന്തുണ നൽകുന്നതിനായി സംഘടിപ്പിച്ചതായിരുന്നു. എൻ.എച്ച്.എസ് നഴ്‌സുമാർ, അന്താരാഷ്ട്ര വിദ്യാർത്ഥികൾ, സാമൂഹിക

Read More
*റെവ്. ഫാ. പത്രോസ് ചമ്പക്കരയ്ക് ഊഷ്മളമായ യാത്രയയപ്പ്*

*റെവ്. ഫാ. പത്രോസ് ചമ്പക്കരയ്ക് ഊഷ്മളമായ യാത്രയയപ്പ്*

അജാക്സ് :ഹോളി ഫാമിലി ക്നാനായ കത്തോലിക്ക മിഷൻ അജാക്സ്, ഇടവക വികാരി റെവ്. ഫാ. പത്രോസ് ചമ്പക്കരയ്ക്, ഫെബ്രുവരി 15 ഞായറാഴ്ച, ഇടവകജനങ്ങൾ സ്നേഹാദരങ്ങളോടെ യാത്രയയപ്പ് നൽകി.യാത്രയയപ്പ് സമ്മേളനം,കഴിഞ്ഞ പത്തു വർഷക്കാലം കാനഡയിലെ ക്നാനായ മക്കളുടെ ആത്മീയ ഉണർവിനും സാമൂദായിക അടിത്തറയുടെ കെട്ടുറപ്പിനും വേണ്ടി അച്ചൻ നൽകിയ സംഭവനകളോടുള്ള

Read More
ചേർപ്പുങ്കൽ മുളവേലിപുറത്ത് മേരി പീറ്റർ (69) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചേർപ്പുങ്കൽ മുളവേലിപുറത്ത് മേരി പീറ്റർ (69) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചേർപ്പുങ്കൽ മുളവേലിപുറത്ത് എം.എം. പീറ്ററിന്‍റെ ഭാര്യ മേരി പീറ്റർ (69) നിര്യാതയായി. സംസ്കാരം 21.02.2026 ശനിയാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചേർപ്പുങ്കൽ സെന്റ് പീറ്റർ & പോൾസ് ക്ന‌ാനായ കത്തോലിക്കാ പള്ളിയിൽ. പരേത പുന്നത്തുറ പട്ടിയാലിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ (സൗദി), ബിജു, ബിജി

Read More
റവ. ഫാ. പത്രോസ് ചമ്പക്കരക്ക് യാത്രയ്പ്പ് നൽകി

റവ. ഫാ. പത്രോസ് ചമ്പക്കരക്ക് യാത്രയ്പ്പ് നൽകി

ബിജി സൈമൺ (PRO) ടോറൊന്റോ: കാനഡയിലെ വിവിധ പ്രൊവിൻസുകളിലായി താമസിക്കുന്ന മുഴുവൻ ക്നാനായ കത്തോലിക്കാ വിശ്വസികളെ  ഒരു കുട കീഴിൽലാക്കി കൊണ്ട് The Directorate of  Knanaya Catholics in Canada എന്ന സഭാസംവിധാനം സ്ഥാപിക്കുകയും,  ഡയറക്ടറേറ്റ് പേരിൽ കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ  ദേവാലയം സ്വന്തമാക്കാൻ നേതൃത്വം

Read More
യു.കെ. യില്‍ നിര്യാതയായ കരിപ്പാടം തടത്തിൽ നിഷ നെൽസൺ (42) ന്‍റെ മൃതസംസ്കാര ശുശ്രൂഷകള്‍ 21-02-2026 ശനിയാഴ്‌ച പുതുവേലിയില്‍. LIVE FUNERAL TELECASTING AVAILABLE

യു.കെ. യില്‍ നിര്യാതയായ കരിപ്പാടം തടത്തിൽ നിഷ നെൽസൺ (42) ന്‍റെ മൃതസംസ്കാര ശുശ്രൂഷകള്‍ 21-02-2026 ശനിയാഴ്‌ച പുതുവേലിയില്‍. LIVE FUNERAL TELECASTING AVAILABLE

യു.കെ. യില്‍ നിര്യാതയായ കരിപ്പാടം തടത്തിൽ നിഷ നെൽസൺ (42) ന്‍റെ മൃതസംസ്കാര ശുശ്രൂഷകള്‍ 21-02-2026 ശനിയാഴ്‌ച 3.30 ന് പുതുവേലിയിലുള്ള വെള്ളാംതടത്തിൽ ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുതുവേലി സെൻ്റ് ജോസഫ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. ഭൗതീകശരീരം 21.02.2026 ശനിയാഴ്‌ച രാവിലെ 11.00 ന് പുതുവേലിയിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

Read More
കല്ലറ പഴുക്കാത്തറയിൽ സ്‌റ്റീഫൻ (കല്ലറ സ്‌റ്റീഫൻ – 90) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ പഴുക്കാത്തറയിൽ സ്‌റ്റീഫൻ (കല്ലറ സ്‌റ്റീഫൻ – 90) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ പഴുക്കാത്തറയിൽ സ്‌റ്റീഫൻ (കല്ലറ സ്‌റ്റീഫൻ - 90) നിര്യാതനായി. സംസ്കാരം 21.02.2026 ശനിയാഴ്ച 4.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പഴയപള്ളിയിൽ. LIVE LINK: [yotuwp type="videos" id="XDuXIKGu670" ]

Read More
ചിക്കാഗോ സെന്റ് മേരീസിൽ സ്ഥാനമൊഴിഞ്ഞ എക്സിക്യൂട്ടീവിന് ഇടവകയുടെ ആദരം

ചിക്കാഗോ സെന്റ് മേരീസിൽ സ്ഥാനമൊഴിഞ്ഞ എക്സിക്യൂട്ടീവിന് ഇടവകയുടെ ആദരം

ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ സ്ഥാനമൊഴിഞ്ഞ എക്സിക്യൂട്ടീവിനെ ആദരിച്ചു. കഴിഞ്ഞ നാല് വർഷമായി ട്രസ്റ്റീ കോഓർഡിനേറ്റർ ആയി പ്രവർത്തിച്ചിരുന്ന സാബു കട്ടപ്പുറം, കഴിഞ്ഞ രണ്ടു വർഷമായി കൈക്കാരന്മാരായി സേവനം അനുഷ്ടിച്ചിരുന്ന ബിനു പൂത്തുറയിൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, നിബിൻ വെട്ടിക്കാട്ട് എന്നിവരെയും, പബ്ലിക് റിലേഷൻ ഓഫീസർ ആയി പ്രവർത്തിച്ചിരുന്ന അനിൽ മറ്റത്തിക്കുന്നേലിനെയും ആണ് ആദരിച്ചത്. ഫെബ്രുവരി 15, ഞായറാഴ്ച 10 മണിക്കുള്ള കുർബാനക്ക് ശേഷം വികാരി ഫാ. സിജു മുടക്കോലിന്റെ നേതൃത്വത്തിൽ ആണ് ഈ പ്രത്യേക ചടങ്ങു നടന്നത്. ഫാ. സിജു മുടക്കോടിൽ, സ്ഥാനമൊഴിഞ്ഞ ഓരോരുത്തരുടെയും പ്രവർത്തങ്ങൾ പ്രത്യേകം അനുസ്മരിക്കുകയും ഇടവകയുടെ ആദരത്തിന്റെ പ്രതീകമായി പ്രശംസാ ഫലകം സമ്മാനിക്കുകയും ചെയ്തു. ഇവരുടെ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി ഒപ്പമുണ്ടായിരുന്ന ജീവിതപങ്കാളികളെയും യോഗത്തിൽ പ്രത്യേകം അനുസ്മരിച്ചു. സ്ഥാനമൊഴിഞ്ഞ ഭാരവാഹികളെ പ്രതിനിധീകരിച്ചു സാബു കട്ടപ്പുറം തന്റെ മറുപടി പ്രസംഗത്തിൽ തങ്ങളുടെ കാലയളവിൽ എല്ലാ പ്രവർത്തനങ്ങൾക്കും നിസ്സീമമായ സഹകരണം നലകിയ വിവിധ വൈദികർ, സിസ്റ്റേഴ്സ്, പാരീഷ് കൌൺസിൽ, സർവോപരി എല്ലാ ഇടവക ജനങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി. ചടങ്ങുകൾക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, കൈക്കാരന്മാരായ സേവ്യർ നടുപറമ്പിൽ,  സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, എന്നിവരും സണ്ണി മേലേടം, സി. ശാലോം, റോയി ചേലമലയിൽ എന്നിവർ നേതൃത്വം നൽകി.

Read More
കൂടല്ലൂർ മുതുകാട്ടിൽ തോമസ് ജോൺ (80) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂർ മുതുകാട്ടിൽ തോമസ് ജോൺ (80) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂർ മുതുകാട്ടിൽ തോമസ് ജോൺ (80) നിര്യാതനായി. സംസ്കാരം 18.02.2026 ബുധനാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ഏലിയമ്മ തോമസ് ഉഴവൂര്‍ വെട്ടുകല്ലേല്‍ കുടുംബാംഗമാണ്. മക്കള്‍: സോണി & പയസ് മടയണകാവിൽ (യുഎസ്എ), സോമി &

Read More
കരിപ്പാടം ഏനാദി പാലക്കാട്ടുതാഴത്ത് തോമസ് പി.എ. (ബെന്നി – 60) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം ഏനാദി പാലക്കാട്ടുതാഴത്ത് തോമസ് പി.എ. (ബെന്നി – 60) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം ഏനാദി പാലക്കാട്ടുതാഴത്ത് തോമസ് പി.എ. (ബെന്നി - 60) നിര്യാതനായി. സംസ്കാരം 18.02.2026 ബുധനാഴ്ച 3 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കരിപ്പാടം സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ മിനി ബ്രഹ്മമംഗലം കരോട്ടുകലായിൽ കുടുംബാംഗമാണ്. മക്കൾ: ആൽബിൻ, അലീന. മരുമകൾ: ജോസ്‌മി ഓലോത്തിൽ

Read More
സണ്‍ഷൈന്‍ ഹോം ഭവന നിര്‍മ്മാണ പദ്ധതി ആദ്യ വീടിന്റെ താക്കോല്‍ ദാനം നടത്തപ്പെട്ടു

സണ്‍ഷൈന്‍ ഹോം ഭവന നിര്‍മ്മാണ പദ്ധതി ആദ്യ വീടിന്റെ താക്കോല്‍ ദാനം നടത്തപ്പെട്ടു

കോട്ടയം: കയറി കിടക്കുവാന്‍ സ്വന്തമായി ഒരു വീടെന്ന നിര്‍ദ്ധന കുടുംബത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥമാക്കിയിരിക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും സൈമണ്‍ കോട്ടൂര്‍ യു.എസ്.എയും. സണ്‍ഷൈന്‍ ഹോം എന്ന പേരില്‍ വിഭാവനം ചെയ്തിരിക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്

Read More