കെ. സി. എൻ. എ മുൻ വൈസ് പ്രസിഡൻ്റ് ജോസഫ് പതിയിൽ കല്ലുവേലിൽ ( 92 ) നിര്യാതനായി
ടൊറോണ്ടോ:കെ. സി. സി. എൻ. എ മുൻ വൈസ് പ്രസിഡൻ്റ് ജോസഫ് പതിയിൽ കല്ലുവേലിൽ ( 92 )കാനഡായിലെ ടൊറോണ്ടോയിൽ നിര്യാതനായി. പരേതരായ ഏബ്രഹാം പതിയിൽ-നൈത്തി എന്നിവർ മാതാപിതാക്കളാണ്. ഭാര്യ ജോസഫിൻ മോനിപ്പള്ളി കുന്നക്കാട്ട് കുടുംബാംഗമാണ് . കാനഡയിലെ ഡയറക്ടറേറ്റിന്റെ സ്ഥാപക നേതാവാണ് ജോസഫ് പതിയിൽ. മക്കൾ: വിൻസ്
Read More