കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേഴ്‌സിറ്റ എസ്.വി.എം (76) നിര്യാതയായി
കോട്ടയം: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേഴ്‌സിറ്റ എസ്.വി.എം (76) നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച (15-8-2020) ഉച്ചകഴിഞ്ഞ് 2.30-ന് ഇടയ്‌ക്കാട്ട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം പള്ളി സെമിത്തേരിയില്‍. കാരിത്താസ്, മഞ്ഞാങ്കല്‍ പരേതരായ ചാക്കോ-ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: സിറിയക്, ഫാ. ജോര്‍ജ് മഞ്ഞാങ്കല്‍ (സി.എഫ്.ഐ.സി),
Read More