യു കെ ക്നാനായ മാട്രിമോണിയൽ . പുത്തൻ ചുവടുവയ്പ്പുമായി യു കെ കെ സി എ
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ, (UKKCA PRO) ക്‌നാനായ സമുദായത്തിൻ്റെ മുഖമുദ്രയായ സ്വവംശ വിവാഹങ്ങൾക്ക് കരുത്തേകാനായി UK യിലെ ക്നാനായക്കാരുടെ സംഘടനയായ UKKCA ക്നാനായ മാട്രിമോണിയലിന് തുടക്കം കുറിയ്ക്കുന്നു. ക്നാനായ യുവതീയുവാക്കൾക്ക് വളരെ എളുപ്പത്തിലും വേഗതയിലും അനുയോജ്യരായ വധൂവരൻമാരെ കണ്ടെത്താൻ സഹായിക്കുക എന്നതാണ് ഈ ഉദ്യമത്തിൻ്റെ ലക്ഷ്യം. കുടിയേറ്റത്തിൻ്റെ കുലപതിയായ
Read More