തോട്ടറ മൈക്കുഴിയില്‍ മറിയം കുരുവിള (90) നിര്യാതയായി. LIVE TELECASTING AVAILABLE
തോട്ടറ: മൈക്കുഴിയില്‍ മറിയം കുരുവിള (90) നിര്യാതയായി. സംസ്കാരം 15.06.2020 തിങ്കളാഴ്ച 11.00 am ന് സ്വഭവനത്തില്‍ ആരംഭിച്ച് തോട്ടറ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും. തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു
Read More