1. Home
  2. Author Blogs

Author: knanayapathram

knanayapathram

പാരീഷ് കൗണ്‍സില്‍ പ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു

പാരീഷ് കൗണ്‍സില്‍ പ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു

തെള്ളകം: കോട്ടയം അതിരൂപത വിശ്വസപരിശീലന കമ്മീഷന്റെയും, ദൈവവിളി കമ്മീഷന്റെയും നേതൃത്വത്തില്‍ പാരീഷ് കൗണ്‍സില്‍ പ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യപാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. സമ്മേളനത്തില്‍ പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ദൈവവിളി കമ്മീഷന്‍

Read More
താമ്പാ ഫൊറോനാ ബൈബിൾ കാലോത്സവം ഒർലാണ്ടോയിൽ

താമ്പാ ഫൊറോനാ ബൈബിൾ കാലോത്സവം ഒർലാണ്ടോയിൽ

ഒർലാണ്ടോ: താമ്പാ ക്നാനായ കത്തോലിക്കാ ഫൊറോനാ ബൈബിൾ കാലോത്സവം നവംബർ 23 ശനിയാഴ്ച്ച നടത്തപ്പെടും. ഒർലാണ്ടോ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഇടവക പരിപാടികൾക്ക് ആതിഥേയത്വം വഹിചക്കും. അന്നേദിവസം രാവിലെ 9.30 ന്  വിശുദ്ധ കുര്ബാനയോടു കൂടി ബൈബിൾ കാലോത്സവത്തിന് തുടക്കമാകും. ചിക്കാഗോ രൂപതാ വികാരി ജനറാളും ക്‌നാനായ

Read More
കുന്നപ്പള്ളി (പെരുവ) പരേതനായ മുണ്ടുവേലിൽ അന്നക്കുട്ടി മത്തായി (92) നിര്യാതനായി.

കുന്നപ്പള്ളി (പെരുവ) പരേതനായ മുണ്ടുവേലിൽ അന്നക്കുട്ടി മത്തായി (92) നിര്യാതനായി.

കുന്നപ്പള്ളി (പെരുവ) പരേതനായ മുണ്ടുവേലിൽ മത്തായിയുടെ ഭാര്യ അന്നക്കുട്ടി മത്തായി (92) നിര്യാതനായി. സംസ്കാരം 24.11.2024 ഞായറാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അറുന്നുറ്റിമംഗലം സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: ലീലാമ്മ, ജോസ്, ആൻസി, മേഴ്സി, മെലാനി, സജി. മരുമക്കൾ: പരേതനായ തോമസ്

Read More
മ്രാല വാഴേപ്പറമ്പിൽ ജെയിംസ് കുര്യൻ (ജെയ്ക്കോച്ചൻ – 63) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മ്രാല വാഴേപ്പറമ്പിൽ ജെയിംസ് കുര്യൻ (ജെയ്ക്കോച്ചൻ – 63) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മ്രാല വാഴേപ്പറമ്പിൽ ജെയിംസ് കുര്യൻ (ജെയ്ക്കോച്ചൻ - 63) നിര്യാതനായി. സംസ്കാരം 24.11.2024 ഞായറാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മ്രാല സെന്റ് പീറ്റർ & പോൾ ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="ogE9wK8m5n0" ]

Read More
ക്നാനായ കാത്തലിക്ക് വിമന്‍സ് അസോസിയേഷന്‍ അതിരൂപതാതല മത്സര വിജയികള്‍

ക്നാനായ കാത്തലിക്ക് വിമന്‍സ് അസോസിയേഷന്‍ അതിരൂപതാതല മത്സര വിജയികള്‍

കോട്ടയം: ഫാന്‍സി ഡ്രസ് മത്സരം ഒന്നാം സ്ഥാനം ജിജി ഷാജി പൂവേലില്‍ മറ്റക്കര യൂണിറ്റ്, കിടങ്ങൂര്‍ ഫൊറോന രണ്ടാം സ്ഥാനം പ്രിന്‍സി ലിജോ ഒരപ്പാങ്കല്‍ അറുന്നൂറ്റിമംഗലം/ കടുത്തുരുത്തി ഫോറോനാ മൂന്നാം സ്ഥാനം ലീലാമ്മ എബ്രാഹം ചിങ്ങവനം, മലങ്കര.  ഭക്തിഗാനാലാപന മത്സരം ഒന്നാം സ്ഥാനം Dr. അഷിത അന്ന സാജു

Read More
സാക്രമെന്റോയിൽ മിഷൻ ലീഗ് പ്രവർത്തനോദ്‌ഘാടനം നടത്തി

സാക്രമെന്റോയിൽ മിഷൻ ലീഗ് പ്രവർത്തനോദ്‌ഘാടനം നടത്തി

സാക്രമെന്റോ (കാലിഫോർണിയ): സാക്രമെന്റോ സെന്റ് ജോൺ പോൾ സെക്കൻഡ് ക്‌നാനായ കത്തോലിക്കാ മിഷനിലെ  ചെറുനപുഷ്‌പ മിഷൻ ലീഗിന്റെയും മതബോധന ക്‌ളാസ്സിന്റെയും  പ്രവർത്തനോദ്‌ഘാടനം സംഘടിപ്പിച്ചു. മിഷൻ ഡയറക്ടർ ഫാ. റെജി തണ്ടാരശ്ശേരി പരിപാടികൾ ഉദ്‌ഘാടനം ചെയ്‌തു.  ഡി.ആർ.ഇ പ്രിൻസ് കണ്ണോത്തറ, മിഷൻ ലീഗ് യൂണിറ്റ് വൈസ് ഡയറക്ടർ ടുട്ടു ചെരുവിൽ,

Read More
UKKCA യുടെ Humberside Unit ന് വനിതാ സാരഥി: അവിസ്മരണീയമായ Kna-Night 2024 ഉൽഘാടനം ചെയ്തത് UKKCA General Secretary സിറിൽ പനംകാല

UKKCA യുടെ Humberside Unit ന് വനിതാ സാരഥി: അവിസ്മരണീയമായ Kna-Night 2024 ഉൽഘാടനം ചെയ്തത് UKKCA General Secretary സിറിൽ പനംകാല

UKKCA യുടെ Humberside Unit ( HKCA ) ന്റെ വാർഷികാഘോഷങ്ങൾ - Kna Night 2024 - 09/11/2024 ൽ ആവേശത്തിരകളുയർത്തി ആഘോഷപൂർവ്വം കൊണ്ടാടി. Unit ലെ ഒട്ടുമിക്ക അംഗങ്ങളും പങ്കെടുത്ത, യൂണിറ്റ് പ്രസിഡന്റ്‌ ബിജു ചാക്കോ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ വെച്ച് UKKCA ജനറൽ സെക്രട്ടറി

Read More
ബാംഗ്ലൂർ ക്നാനായ കുടുംബ സംഗമം മാർ.മാക്കീൽ ഗുരുകുലത്തിൽ വെച്ചു നടത്തി.

ബാംഗ്ലൂർ ക്നാനായ കുടുംബ സംഗമം മാർ.മാക്കീൽ ഗുരുകുലത്തിൽ വെച്ചു നടത്തി.

ബാംഗ്ലൂർ: സ്വർഗ്ഗ റാണി ഫൊറോനാ ദൈവാലയത്തിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ചുള്ള ക്നാനായ കുടുംബസംഗമം മാർ.മാക്കീൽ ഗുരുകുലത്തിൽ വെച്ചു നടത്തി. കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ.ജോസഫ് പണ്ടാരശേരി ഉത്ഘാടനം ചെയ്ത പൊതുയോഗത്തിൽ ഫൊറോനാ വികാരി ഫാ. ഷിനോജ് വെള്ളായിക്കൽ അധ്യക്ഷത വഹിച്ചു. റവ.ഡോ. ബിനു കുന്നത് മുഖ്യ പ്രഭാഷണം നടത്തി.

Read More
ഉഴവൂർ പുളിംതൊട്ടിയിൽ തോമസ് എബ്രാഹം (77) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ പുളിംതൊട്ടിയിൽ തോമസ് എബ്രാഹം (77) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ പുളിംതൊട്ടിയിൽ തോമസ് എബ്രാഹം (77) നിര്യാതനായി. മൃതസംസ്കാരം 23.11.2024 ശനിയാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ. LIVE LINK: [yotuwp type="videos" id="EXRibn9ttlo" ]

Read More
കലയുടെ കേളികൊട്ടുണർത്തിയ UK ക്നാനായ വുമൺസ് ഫോറത്തിൻ്റെ വാർഷിക ദിനാഘോഷങ്ങൾക്ക് ഉജ്വല സമാപ്തി: വിസ്മയ നിമിഷങ്ങളേകിയ ക്നാനായ മങ്ക മത്സരം ആവേശപൂർവ്വം ഏറ്റെടുത്ത് കാണികൾ

കലയുടെ കേളികൊട്ടുണർത്തിയ UK ക്നാനായ വുമൺസ് ഫോറത്തിൻ്റെ വാർഷിക ദിനാഘോഷങ്ങൾക്ക് ഉജ്വല സമാപ്തി: വിസ്മയ നിമിഷങ്ങളേകിയ ക്നാനായ മങ്ക മത്സരം ആവേശപൂർവ്വം ഏറ്റെടുത്ത് കാണികൾ

UK ക്നാനായ വുമൺസ് ഫോറത്തിൻ്റെ വനിതാ ദിനാചരണവും ക്നാനായ മങ്ക മത്സരവും നവംബർ 16 ന് റെഡിച്ചിലെ ട്രിനിറ്റി ഹൈസ്കൂളിൽ വച്ച് നടന്നു. ലോക പ്രശ്സ്തമായ കേംബ്രിഡ്ജ് നഗരത്തിൻ്റെ ആദ്യ മലയാളി മേയറായി തെരെഞ്ഞെടുത്ത ശ്രീ ബൈജു തിട്ടാലയുടെ സാന്നിധ്യം വനിതാ ദിനത്തിന് ഗാംഭീര്യമേകി. കേംബ്രിഡ്ജിലെ ഏഷ്യൻ വംശജനായ

Read More