കെ സി സി പ്രവാസി സംഗമം 2025 ജനുവരി 3 ന്
വിവിധ രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന ക്‌നാനായ സഹോദരങ്ങള്‍ക്കായി ഒരു പ്രവാസി സംഗമം സംഘടിപ്പിക്കുവാന്‍ കെ സി സി അതിരൂപതാ വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. വിവിധ കുടിയേറ്റ ഇടങ്ങളിലെ സഭാത്മകവും സാമുദായികവുമായ സാഹചര്യങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യാനും സാധിക്കുന്ന വിധത്തില്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഞങ്ങള്‍
Read More