മയാമി സെന്റ് ജൂഡ് ദൈവാലയത്തിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ
മയാമി സെന്റ് ജൂഡ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ അടുത്ത ഞായറാഴ്ച വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിക്കുന്നു. ഞായർ 10.30 ന് ലഭീഞ്ഞും വീ. കുർബ്ബാന അർപ്പണവും നടത്തപ്പെടും
Read Moreമയാമി സെന്റ് ജൂഡ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ അടുത്ത ഞായറാഴ്ച വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിക്കുന്നു. ഞായർ 10.30 ന് ലഭീഞ്ഞും വീ. കുർബ്ബാന അർപ്പണവും നടത്തപ്പെടും
Read Moreഇരവിമംഗലം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരവിമംഗലം K. C. C. യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ മാസ്ക്ക് വിതരണത്തിന്റെ ഉത്ഘാടനം വികാരി റെവ. ഫാ. ഫിലിപ്പ് രാമച്ചനാട്ടു യൂണിറ്റ് പ്രസിഡന്റ് റ്റോമി പ്രാലടിയ്ക്കു നല്കി കൊണ്ട് നിർവ്വഹിച്ചു. KCC അതിരൂപത വൈസ് പ്രസിഡന്റും ഇരവിമംഗലം ഇടവകാംഗവുമായ ശ്രീ. തോമസ്
Read Moreകല്ലറ: മണ്ണാട്ടുപറമ്പിൽ തോമസിന്റെയും,ജോളിയുടെയും മകനായ ചാൾസ് തോമസ് (39) നിര്യാതനായി.സംസ്‌കാരം ബുധനാഴ്ച (22.07.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ്. തോമസ് ക്‌നാനായ പഴയ പളളിയില്‍. ഭാര്യ:സോനു നിലമ്പൂർ ചുള്ളിയോട് പെരുങ്ങേലിൽ കുടുംബാംഗമാണ്. മക്കൾ: അഡ്രിയാൻ, ബെൻ. സഹോദരങ്ങൾ: ക്രിസ്പിൻ & രഞ്ജു (ദുബായ്), ഡോറീൻ & ജേക്കബ്
Read Moreകുറുപ്പന്തറ: കണ്ടാരപ്പള്ളില്‍ കെ.കെ ജോസ് ( 82) നിര്യാതനായി. സംസ്ക്കാരം പിന്നീട്.ഭാര്യ ആനിയമ്മ മണ്ണാട്ടുപ്പറമ്പില്‍ കുടുംബാംഗം.. മക്കള്‍: സുജ, സുനില്‍, അനില്‍. മരുമക്കള്‍: ജാക്സണ്‍ പുറയംപള്ളില്‍, സുജ കുപ്ളിക്കാട്ട്, പ്രിറ്റി തടത്തില്‍.
Read Moreമംഗലഗിരി: മാസ് ടിവി ചലഞ്ച് പദ്ധതിയുടെ ഭാഗമായി മംഗലഗിരി സെന്‍റ് മേരിസ് എല്‍.പി സ്കൂളിലെ കുട്ടികള്‍ക്ക് ടെലിവിഷന്‍ വിതരണ ചെയ്തു . കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഹെഡ്മിസ്ട്രസ് സി. ഡാനി എസ് ജെ സി ക്ക് ടെലിവിഷന്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം അതിരൂപ
Read MoreUKKCYL -ലിൻറെ സംഘാടക ശേഷി വീണ്ടും വിളിച്ചോദികൊണ്ട്, UK മലയാളികളുടെ ചരിത്രത്തിലാദ്യമായി VIRTUAL യൂത്ത് ഫെസ്റ്റിവെല്ലുമായി ക്നാനായ യുവജനങ്ങൾ ! മൂന്ന് സ്റ്റേജുകളിൽ വെർച്ച്വ ലായി നടത്തപ്പെടുന്ന ഈ യൂത്ത് ഫെസ്റ്റിവൽ കാണുവാനും ആസ്വദിക്കുവാനും എല്ലാ മാതാപിതാക്കളെയും യുവജനങ്ങളെയും ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു.രാവിലെ 9.30 മണിക്ക് ഉൽഘാടന സമ്മേളനത്തോടെ
Read Moreഡി കെ സി സി യുടെ ആഭിമുഖ്യത്തിൽ ക്‌നാനായ പാരമ്പര്യം , ചരിത്രം , ആചാരങ്ങൾ എന്നിവ കോർത്തിണക്കി ക്കൊണ്ട് ജൂലൈ 18 തിയതി ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 6.30 ന് ഓൺലൈൻ സൂം ക്ലാസ് നടത്തപ്പെടുന്നു . അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് ഉൽഘാടന
Read Moreകോട്ടയം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന പരിരക്ഷ പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ്
Read Moreഇന്ന് പ്രഖ്യാപിച്ച ഹയര്‍ സെക്കണ്ടറി പരീക്ഷ റിസൾട്ടിൽ മിന്നും വിജയമാണ് കോട്ടയം അതിരൂപതയിലെ സ്കൂളുകള്‍ നേടിയിരിക്കുന്നത് . ഏറ്റവും വലിയ എടുത്തു പറയത്തക്ക നേട്ടമായി സെന്‍റ് ആന്‍സിലെ വിദ്യാര്‍ഥിനി ഫുള്‍ മാര്‍ക്ക് നേടിയെന്നുള്ളതാണ് .കോട്ടയം അതിരൂപതയിലെ സ്‌കൂളുകളും അവർക്ക് ലഭിച്ച വിജയശതമാനവും താഴെ കൊടുക്കുന്നു സെന്റ് ആന്‍സ് ജി.എച്ച്.എസ്.എസ്.,
Read More(മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ UKKCA PRO) ചിട്ടയായ പരിശീലനത്തിലൂടെ 11 Plus പരീക്ഷക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിൻ്റെ എളുപ്പവഴികൾ വിശദീകരിക്കുവാൻ UKKCA Web സെമിനാർ സംഘടിപ്പിയ്ക്കുന്നു. ഇതിനായി കുട്ടികളെ എങ്ങനെ പരിശീലിപ്പിയ്ക്കണം എന്ന് ആദ്യമറിയേണ്ടത് മാതാപിതാക്കളാണ്. അതുകൊണ്ടാണ് 2021, 2022 വർഷങ്ങളിൽ സെക്കണ്ടറി സ്കൂൾ പ്രവേശനം നേടാനാഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കു
Read More