1. Home
  2. Author Blogs

Author: knanayapathram

knanayapathram

ലോസ് ആഞ്ചലസ്‌ പള്ളിയിൽ  തിരുനാൾ ഭക്തിസാന്ദ്രമായി

ലോസ് ആഞ്ചലസ്‌ പള്ളിയിൽ തിരുനാൾ ഭക്തിസാന്ദ്രമായി

സിജോയ് പാറപ്പള്ളിൽ ലോസ് ആഞ്ചലസ് .സെൻറ് പയസ് കത്തോലിക്കാ ദേവാലയത്തിലെ പ്രധാന തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഇടവക വികാരി ഫാദർ സിജു മുടക്കോടിൽ പതാക ഉയർത്തി. അൽഫോൻസ പള്ളിവികാരി ഫാദർ കുര്യാക്കോസ് കുമ്പാക്കിൽ ആഘോഷ പൂർവ്വമായ തിരുനാൾ കുർബാനയ്ക്ക്കാർമ്മികത്വം വഹിച്ചു. സാന്താ അന്നാ സെൻറ് തോമസ് പള്ളി വികാരി

Read More
കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേംമിന് DKCC സംഘടിപ്പിക്കുന്ന അനുമോദന യോഗം സെപ്റ്റംബർ 12ന്

കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേംമിന് DKCC സംഘടിപ്പിക്കുന്ന അനുമോദന യോഗം സെപ്റ്റംബർ 12ന്

കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേംമിന് Diaspora Knanaya Catholic Congress (DKCC) ന്റെ ആഭിമുഖ്യത്തിൽ എല്ലാ പ്രവാസി ക്നാനായ സംഘടനകളുടെയും സഹകരണത്തോടെ അനുമോദന യോഗം നടത്തുന്നു . ബഹുമാനപ്പെട്ട കോട്ടയം MP ശ്രീ തോമസ് ചാഴികാടൻ ഈ അനുമോദന യോഗം ഉൽഘാടനം ചെയ്‌തു

Read More
ഫിലാഡെൽഫിയ ക്നാനായ മിഷനിൽ അദ്ധ്യാപക ദിനം ആചരിച്ചു

ഫിലാഡെൽഫിയ ക്നാനായ മിഷനിൽ അദ്ധ്യാപക ദിനം ആചരിച്ചു

ഫിലാഡെൽഫിയ സെന്റ് ന്യൂമാൻ ക്നാനായ മിഷനിൽ അദ്ധ്യാപകദിനം ആചരിച്ചു. ആദ്ധ്യാപകദിനത്തിൽ എല്ലാം അദ്ധ്യാപകരെയും സമർപ്പിച്ച് കൊണ്ട് വി.ബലി അർപ്പിച്ചു. തുടർന്ന് ഇടവകയിലെ എല്ലാം അദ്ധാപകരെയും പ്രത്യേകം അഭിനന്ദിക്കുകയും പൂക്കൾ നൽകി ആദരിക്കുകയും ചെയ്തു

Read More
കെ.സി.വൈ.എൽ യുവജനങ്ങൾക്കായി സൗജന്യ ജർമൻ ഭാഷാ പഠനം

കെ.സി.വൈ.എൽ യുവജനങ്ങൾക്കായി സൗജന്യ ജർമൻ ഭാഷാ പഠനം

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ കെ.സി.വൈ.എൽ യുവജനങ്ങൾക്കായി സൗജന്യമായി ജർമൻ ഭാഷാ പഠനത്തിനായി ഒരു അവസരം ഒരുക്കുകയാണ്.കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക . ബോഹിത് ജോൺസൻ 9947073997

Read More
കോവിഡ് കാലത്തെ പ്രണയജോടികൾക്കായി UKKCA “സുന്ദരൻ ഞാനും സുന്ദരി നീയും” മൽസരമൊരുക്കുന്നു

കോവിഡ് കാലത്തെ പ്രണയജോടികൾക്കായി UKKCA “സുന്ദരൻ ഞാനും സുന്ദരി നീയും” മൽസരമൊരുക്കുന്നു

(മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ  PRO UKKCA) UKKCA യുടെ അംഗങ്ങൾക്കായി സംഘടിപ്പിയ്ക്കുന്ന ഏറ്റവും വ്യത്യസ്തതയാർന്ന മൽസരമാണ് " സുന്ദരൻ ഞാനും സുന്ദരി നീയും". ഭാര്യയും ഭർത്താവും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളിൽ നിന്ന് ഏറ്റവും മനോഹരമായ ചിത്രങ്ങൾക്ക് സമ്മാനമേകുക എന്നതാണ് ഈ മൽസരത്തിൻ്റെ ലക്ഷ്യം. തിരക്കുകളൊഴിയാത്ത പ്രവാസി മലയാളിയുടെ ആകുലതകൾക്ക്

Read More
താമരക്കാട് വാലിമറ്റത്തിൽ മാർഗ്ഗരീത്താ കുര്യാക്കോ നിര്യാതയായി

താമരക്കാട് വാലിമറ്റത്തിൽ മാർഗ്ഗരീത്താ കുര്യാക്കോ നിര്യാതയായി

താമരക്കാട്: വാലിമറ്റത്തിൽ പരേതനായ കുര്യാക്കോയുടെ ഭാര്യ മാർഗ്ഗരീത്താ നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 3 മണിക്ക് അമനകര സെന്റ്. സെബാസ്റ്റ്യൻസ്‌ പള്ളിയില്‍. പരേത അരീക്കര മങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ : സൈമൺ, ആലീസ്, മേരി, ലീലാമ്മ, ട്രേസി, ജോൺ (ജോണാപ്പൻ വാലിമറ്റത്തിൽ, Houston), ലിസി. മരുമക്കൾ : മേരി സൈമൺ

Read More

നൈപുണ്യം – സ്വയം തൊഴില്‍ സംരംഭകത്വ വികസന പദ്ധതിയുമായി കെ.എസ്.എസ്.എസ്

നാനൂറ് കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ധന സഹായം ലഭ്യമാക്കും കോട്ടയം : സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നൈപുണ്യം പദ്ധതിയ്ക്ക് തുടക്കമായി. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍

Read More
സൗദിയിൽ ക്നാനായ യുവാവ്  വാഹനാപകടത്തിൽ മരണപെട്ടു

സൗദിയിൽ ക്നാനായ യുവാവ് വാഹനാപകടത്തിൽ മരണപെട്ടു

രാജപുരം: പൂക്കയം/കരിവേടകം ഇടവക പുതുക്കുളങ്ങര പരേതനായ തോമസ്സിന്റെ (മൈക്കിൾ) മകന്‍ മാജേഷ് തോമസ് (31) സൗദിയിൽ വാഹനാപകടത്തിൽ മരണപെട്ടു. മാതാവ് സെലിൻ തോമസ്സ്. ഭാര്യ സലീമ്മ. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

Read More
കരുതല്‍ പദ്ധതി-ഭിന്നശേഷിയുള്ളവര്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു

കരുതല്‍ പദ്ധതി-ഭിന്നശേഷിയുള്ളവര്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം : കോവിഡ് മഹാമാരിയോടൊപ്പം വെള്ളപ്പൊക്ക കെടുതികളും നേരിട്ട കുട്ടനാട്ടിലെ ആളുകള്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കരുതല്‍ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ളവര്‍ക്ക്  ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. ആലപ്പുഴ ജില്ലയിലെ വെളിയനാട്, കാവാലം,

Read More
കോട്ടയം അതിരൂപത അൽമായ സംഘടനാ സംയുക്ത ഓൺലൈൻ നേതൃസംഗമം  സെപ്റ്റംബർ 10 ന്

കോട്ടയം അതിരൂപത അൽമായ സംഘടനാ സംയുക്ത ഓൺലൈൻ നേതൃസംഗമം സെപ്റ്റംബർ 10 ന്

കോട്ടയം അതിരൂപതയിലെ അൽമായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സംയുക്ത നേതൃസമ്മേളനം  സെപ്റ്റംബർ 10-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 7.30ന് സൂം ഓൺലൈൻ മീറ്റിംഗായി സംഘടിപ്പിക്കുന്നു. അതിരൂപതാ അൽമായ സംഘടനകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന നേതൃസംഗമത്തിൽ

Read More