സാഗര്‍ രൂപതയുടെ വികാരി ജനറാളായി ഫാ.നീധീഷ് ജേക്കബ് ആദോപ്പള്ളി നിയമിതനായി
മധ്യപ്രദേശിലെ സാഗര്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാളായി (സിഞ്ചല്ലൂസ്) ഫാ.നീധീഷ് ജേക്കബ് ആദോപ്പള്ളി (46)യെ ബിഷപ്പ ്മാര്‍ ജയിംസ് അത്തിക്കളം നിയമിച്ചു. മടമ്പം ഇടവകആദോപ്പള്ളില്‍ ചാക്കോ-മേരി ദമ്പതികളുടെ പുത്രനാണ്. ഫാ.തോമസ് ആദോപ്പള്ളിയുടെയും ഫാ. ജോസ് ആദോപ്പള്ളിയുടെയും സഹോദര പുത്രനാണ്.
Read More