Breaking news

കണ്ണങ്കര നികര്‍ത്തില്‍ N.T. ലൂക്കോസ് നിര്യാതനായി. LIVE TELECASTING AVAILABLE

കണ്ണങ്കര നികര്‍ത്തില്‍ N.T. ലൂക്കോസ് നിര്യാതനായി. സംസ്ക്കാരം 16.03.2020 തിങ്കളാഴ്ച 4.00 pm ന് കണ്ണങ്കര സെന്‍റ് സേവിയേഴ്സ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍. മക്കള്‍: ലൈസി, ലാലു, ലൈബു, ലൈജൂ. മരുമക്കള്‍: ജയിംസ് പുത്തന്‍പുരയില്‍ (ഏറ്റുമാനൂര്‍), ഷീനാ കുറ്റിവളചെല്‍ (കുറുമുള്ളുര്‍), ബീനാ വെള്ളത്തുവല്‍ – പൂതാളി (കുന്നുംകുഴക്കല്‍), ബോബി പുത്തയ്ക്കാകുഴിയില്‍ (തലയോലപ്പറമ്പ്).

മൃത സംസ്ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ലഭ്യമായിരിക്കും

YOUTUBE:

Facebook:

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.

Facebook Comments

knanayapathram

Read Previous

സഭയും സമുദായവും ഇന്നിന്റെ പശ്ചാത്തലത്തിൽ

Read Next

പുന്നത്തുറ കടിയംപള്ളിൽ മാത്യു മകൾ മെയ്‌മോൾ മാത്യു(43 ) യു കെയിൽ നിര്യാതയായി