മ്രാല പൂക്കുമ്പേൽ ജോസഫ് പി.എ. യുടെയും മേഴ്സിയുടെയും മകൻ സിജോ ജോസ് (43) നിര്യാതനായി. സംസ്കാരം 17.06.2026 ബുധനാഴ്‌ച 3.00 pm ന് സ്വഭവനത്തിൽ ആരംഭിച്ച് മ്രാല സെന്റ് പീറ്റേഴ്‌സ് & പോൾ ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ജിജോ & ജിറ്റി നാലുപറകളത്തിൽ (ആലപ്പുഴ), മേരി & അനീഷ് ഉറുമ്പേൽ (അരീക്കര).
ഭൗതിക ശരീരം 17.06.2026 ബുധനാഴ്‌ച രാവിലെ 9 ന് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്.
Facebook Comments