കുറുപ്പന്തറ ചിറയിൽ എം.പി ജോസഫ് (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുറുപ്പന്തറ ചിറയിൽ എം.പി ജോസഫ് (85) നിര്യാതനായി. സംസ്കാരം 31.05.2026 ഞായറാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: കിടങ്ങൂർ കുന്നത്തുളായിൽ അച്ചുക്കുട്ടി ജോസഫ്. മക്കൾ: പീറ്റർ, ജോസ്, ടോം (അയർലൻഡ്). മരുമക്കൾ: സിനി തെക്കേമണവത്ത് (കുറവിലങ്ങാട്), നിഷ വാഴപറമ്പിൽ മണലേപ്പള്ളി, സ്മിനു മുകളേൽ ഞീഴൂർ (അയർലൻഡ്).

LIVE LINK:

Facebook Comments

Read Previous

കുറുപ്പന്തറ ചിറയിൽ മറിയക്കുട്ടി ജോസഫ് (87) നിര്യാതയായി LIVE FUNERAL TELECASTING AVAILABLE

Read Next

കെ.സി.സി.എം. ഇ ( 2026-27) : എബി ജോണ്‍ മണലേല്‍ പ്രസിഡന്‍റ് ; മനു ഏബ്രാഹം നടുവത്തറ ജനറല്‍ സെക്രട്ടറി