നീറിക്കാട് വൈലപ്പള്ളിമറ്റം സ്റ്റീഫൻ വി.ജെ (പ്രിൻസ് – 60) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീറിക്കാട് വൈലപ്പള്ളിമറ്റം സ്റ്റീഫൻ വി.ജെ (പ്രിൻസ് – 60) നിര്യാതനായി. സംസ്കാരം 31.03.2026 ചെവ്വാഴ്ച 4.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നീറിക്കാട് ലൂർദ്ദ് മാതാ ക്‌നാനായ കത്തോലിക്ക പള്ളിയിൽ.

ഭാര്യ:ഷിക്കു സ്റ്റീഫൻ കുറുപ്പന്തറ ചമ്പക്കര കുടുംബാംഗമാണ്. മക്കൾ: സ്റ്റാൻലി സ്റ്റീഫൻ (റിയാദ്), സ്റ്റെസ്‌ലി സ്റ്റീഫൻ (നഴ്‌സ്), തോമസ് സ്റ്റീഫൻ (റിയാദ്). മരുമകൾ: റിയ സ്റ്റാൻലി വാഴക്കാലയിൽ (കല്ലറ). കൊച്ചുമകൻ: എയ്ഡൻ (സ്റ്റീപ്പായി).

LIVE LINK:

Facebook Comments

Read Previous

കീഴൂർ പുത്തൻപുരയിൽ പി.ജെ. മാത്യു (90) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE