പുന്നത്തുറ മുണ്ടുതറയിൽ പരേതനായ വി.ജെ. ജോസഫിൻ്റെ (ഏപ്പ്സാർ) ഭാര്യ അച്ചാമ്മ ജോസഫ് (83) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 23.09.2025 ചൊവ്വാഴ്ച 3.30 pm ന് ആരംഭിച്ചു പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യിൽ.
മൃദദേഹം ചൊവ്വാഴ്ച രാവിലെ 11ന് പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി പാരിഷ്ഹാളിൽ കൊണ്ടുവരും.
പരേത കിഴക്കേ നട്ടാശേരി താന്നിക്കപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വൽസ, എൽസ, സൂസൻ, ഡെയ്സമ്മ, പരേതനായ ജിജി, ജനിമോൻ. മരുമക്കൾ: ജോയി വട്ടാടിക്കുന്നേൽ (ഉഴവൂർ), പരേതനായ ജയിംസ് ആശാരിപറമ്പിൽ (കുറുപ്പന്തറ), ജോസി പഴയംപള്ളിൽ (ഏറ്റുമാനൂർ), ജോയി തുരുത്തിയിൽ (ബ്രഹ്‌മമംഗലം), ബിന്റ്റ് പൂണോലിക്കൽ (പയ്യന്നൂർ).
Facebook Comments