

ചുങ്കം : കോലാനി മുളയിങ്കൽ ബിജു ജോസഫ് (50) നിര്യാതനായി. പരേതന്റെ ഭൗതികശരീരം തിങ്കളാഴ്ച ( 24-03-2025) 11 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഭവനത്തിൽ ആരംഭിച്ച് ചുങ്കം സെന്റ്. മേരിസ് ക്നാനായ കത്തോലിക്കാ ഫോറോനാ പള്ളിയിൽ . ഭാര്യ മഞ്ജു ബിജു ഉഴവൂർ വെള്ളരിമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: അലീന, ആഷ്‌ലി, ആൻട്രീസ
Facebook Comments