

പൂഴിക്കോൽ: മണലേൽ എം.റ്റി എബ്രഹാം (Rtd Head Master) ന്റെ ഭാര്യ വിമല എബ്രാഹം (66) നിര്യാതയായി. സംസ്കാരം 10.01.2025 വെള്ളിയാഴ്ച 3.00 pm ന് വസതിയിൽ ശുശ്രൂഷകൾ ആരംഭിച്ച് പൂഴിക്കോൽ സെന്റ് ലുക്സ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. പരേത കൂടല്ലൂർ തയ്യിൽ കുടുംബാംഗം. മക്കൾ: വിബിൻ (യുകെ), വിനീത(അസി. സ്റ്റേറ്റ് ടാക്സ് ഓഫീസർ കാക്കനാട്). മരുമക്കൾ: സിഞ്ജു പെരുമ്പുഞ്ചയിൽ (നിലമ്പൂർ), ആന്റോ മണ്ണാത്തിക്കുഴിയിൽ കടപ്ലാമറ്റം.
Facebook Comments